Advertisment
ദാസനും വിജയനും
അന്നൊരു 52 വെട്ടും മാഷാ അള്ളായും ! ഇടയ്ക്ക് വേറെ ചിലത് ലക്ഷ്യം വച്ച് ചില ഫസല്മാരെ മായ്ച്ചു കളഞ്ഞപ്പോള്‍ പെട്ടത് കരായിമാര്‍. വടകരയിലൊരു 'കാഫിര്‍' ഇറക്കി നാറി നാമാവിശേഷമായി. പാലക്കാട്ടെത്തിയപ്പോള്‍ മുസ്ലീം വോട്ടുകള്‍ ലാക്കാക്കി 'സന്ദീപ് പരസ്യങ്ങള്‍'. അതും കക്ഷത്തിലിരുന്ന് പൊട്ടി ! നാല് വോട്ടിനായി എത്ര അപകടകരമായ കളികള്‍ ? - ദാസനും വിജയനും
Nov 20, 2024 12:34 IST
2 Min read
ഡോക്ടര്‍മാര്‍ മുതല്‍ ഭാര്യമാര്‍ വരെ വിവാദമായ പ്രചാരണകോലാഹലങ്ങള്‍. പാലക്കാട് മുതല്‍ ഷാര്‍ജയില്‍ വരെ വാര്‍ത്താ സമ്മേളനങ്ങള്‍. സ്ഥാനാര്‍ഥികളുടെ ഭാര്യമാരും വിമര്‍ശനം കേട്ടപ്പോള്‍ ഭാര്യയില്ലാത്ത സ്ഥാനാര്‍ഥിക്ക് ദീര്‍ഘനിശ്വാസം. പാലക്കാടന്‍ പോരിന്റെ പൊരുളൊന്ന് വേറെ. കനകം മൂലം കാമിനി മൂലം - ദാസനും വിജയനും
Nov 18, 2024 13:44 IST
2 Min read
മലപ്പുറവും മുനമ്പവുമൊക്കെ ചില കേന്ദ്രങ്ങളുടെ രാഷ്ട്രീയ അജണ്ടയോ ? സമുദായങ്ങളെ തമ്മിലകറ്റി അവര്‍ക്കിടയിലേയ്ക്ക് കടന്നുകയറാന്‍ ശ്രമിക്കുന്നവര്‍ക്ക് അജണ്ടയുണ്ട്. കാഫിറും വക്കഫുമൊക്കെ പറഞ്ഞ് കേരള ജനതയെ തൂക്കി വില്ക്കാന് ശ്രമിക്കുന്ന ചെന്നായ്ക്കളെ സൂക്ഷിച്ചില്ലെങ്കില്‍ നാടിനാപത്ത് - ദാസനും വിജയനും
Nov 12, 2024 18:41 IST
2 Min read
കണ്ണന്താനത്തിനും സെൻകുമാറിനും ജേക്കബ് തോമസിനുമൊക്കെ പിന്നാലെ മറ്റൊരു ഗോപാലകൃഷ്ണനും 'കാക്കി ട്രൌസറുമിട്ട്' വാട്സാപ്പ് ഗ്രൂപ്പുമുണ്ടാക്കി വര്‍ഗീയ കാര്‍ഡിറക്കി നയം വ്യക്തമാക്കുന്നു. ആദ്യ പേരുകാരൊക്കെ വിരമിക്കല്‍ വരെ കാത്തിരുന്നെങ്കിലും ടിയാന് അതിനും മുന്‍പേ കയറുംപൊട്ടിച്ച് കളത്തിലിറങ്ങി. ഇനി അദ്ദേഹത്തിന്റെ പദവികളിൽ നിന്നും ജനം എന്ത് പ്രതീക്ഷിക്കണം ? - ദാസനും വിജയനും
Nov 08, 2024 20:06 IST
2 Min read
തൊടുന്നതെല്ലാം തിരിഞ്ഞു സ്വന്തം ചന്തിക്ക് തന്നെ കുത്തുന്ന വല്ലാത്തൊരു ഗതികേട് ! ഏതെങ്കിലും പ്രശ്നത്തില്‍ ഇടപെട്ട് പാർട്ടി പ്രതിരോധത്തിലാകുമ്പോള്‍ സമൂഹത്തെ കൺഫ്യൂഷനിലേക്ക് തള്ളിവിടുന്ന പ്രവണത തിരിഞ്ഞുകുത്തുന്നു. കാഫിറിൽ സോഷ്യല്‍/പോഷക എഴുത്തുകാരും ടീച്ചറമ്മവരെയും കുടുങ്ങിയപ്പോള്‍ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വന്നു. അപ്പോഴതാ അവിടെയും പെടുന്നു - ദാസനും വിജയനും
Nov 07, 2024 19:11 IST
2 Min read
പാലക്കാട്ടുകാര്‍ അങ്ങനൊരു കടുത്ത രാഷ്ട്രീയമില്ലാത്തവരാണ്. പ്രൗഢിയുള്ള മനുഷ്യര്‍. കൊള്ളാവുന്നവരെത്തിയാല് സ്വീകരിക്കും, കൊള്ളാതെ വന്നാല്‍ അവരങ്ങു തഴയും. സരിന്റെ അന്‍വര്‍ കളിയും സന്ദീപ് വാര്യരുടെ 'സരിൻ' കളികളുമൊക്കെയായി പാലക്കാട് അരങ്ങ് കൊഴുക്കുകയാണ്. ഈ ജയം അടുത്ത തിരഞ്ഞെടുപ്പിലെ മുഖ്യമന്ത്രിയെ തീരുമാനിക്കുമെന്ന പ്രത്യേകത കൂടിയുണ്ടിതിന് - ദാസനും വിജയനും
Nov 06, 2024 19:26 IST
2 Min read
തീവണ്ടിയുടെ ടോയ്ലെറ്റിലും ഇരിപ്പിടങ്ങളിലും പബ്ലിക്ക് കക്കൂസിനുള്ളിലുമായിരുന്നു പണ്ടത്തെ 'ചുവരെഴുത്തുകള്‍ '.: സോഷ്യല്‍ മീഡിയ വന്നതോടെ ആ അസുഖം ഒന്നടങ്കം ഇപ്പോള്‍ കമ്പ്യൂട്ടറുകളുടെ മുന്നിലിരുന്നായി, മലയാളത്തില്‍ ഈ വക കൊള്ളരുതായ്മകള്‍ 'അലൌഡ്' ആണെങ്കില്‍ യുഎഇയുടെ തീരുമാനം ഇത് കര്‍ശനമായി തടയാനാണ്; കുടുങ്ങുന്നതില്‍ ഏറെയും മലയാളികള്‍ ആയിരിയ്ക്കുമെന്നും ഉറപ്പ് - ദാസനും വിജയനും
Nov 03, 2024 15:23 IST
2 Min read
ആള് ദൈവങ്ങളും അവരുടെ ആശ്രമങ്ങളും മനുഷ്യരുടെ ദൗര്‍ബല്യങ്ങള്‍ ചൂഷണം ചെയ്യുന്ന ഫാക്ടറികളാണ്. സന്തോഷ് മാധവന് കുടുങ്ങിയ കാലത്ത് ഇവര്‍ പണി നിര്‍ത്തി ജോലിയെടുത്ത് ജീവിക്കാന്‍ തുടങ്ങിയിരുന്നു. കോയമ്പത്തൂർ സദ്ഗുരുവിന്റെ മക്കള്‍ മാന്യമായി കുടുംബ ജീവിതം നയിക്കുമ്പോള്‍ വല്ലവന്റെയും മക്കളെ 'ആശ്രമ നിയമങ്ങള്‍ക്ക് ' വിധേയരാക്കുകയായിരുന്നു - ദാസനും വിജയനും
Nov 01, 2024 19:34 IST
4 Min read
സിവില്‍ സര്‍വ്വീസൊക്കെ നേടിയാലും ചിലരുടെ പൊതുബോധം ഓണപ്പൊട്ടന്മാരേപ്പോലെയാണ്. കണ്ണന്താനവും ക്രിസ്റ്റി ഫെര്ണാണ്ടസുമൊക്ക സര്‍വ്വീസില്‍ പുലികളായിരുന്നെങ്കിലും രാഷ്ട്രീയത്തില്‍ വെറും പൂച്ചകളായി. സരിന് അവിടെയും ഒന്നും ചെയ്തില്ല, രാഷ്ട്രീയത്തിൽ ഇങ്ങനെയുമായി. പോസ്റ്ററൊട്ടിച്ചും മറ്റും വരുന്ന തനി രാഷ്ട്രീയക്കാര്‍ക്കു മുമ്പില്‍ ഒന്നുമല്ലിവർ - ദാസനും വിജയനും
Oct 17, 2024 21:49 IST
2 Min read