Advertisment
Current Politics
യുഡിഎഫിന്റെ സംഘങ്ങൾ പിടിച്ചെടുക്കാൻ 3 വട്ടം ജയിച്ചവർക്ക് മത്സരവിലക്ക് കൊണ്ടുവന്ന ഭേദഗതി ഹൈക്കോടതി റദ്ദാക്കി. സർക്കാരിന് കനത്ത തിരിച്ചടി. ഭരണസമിതിയിലേക്ക് ആരെ തിരഞ്ഞെടുക്കണമെന്ന് തീരുമാനിക്കുന്നത് ജനറൽ ബോഡി. അനുഭവ പാരമ്പര്യമുള്ളവർ ഭരണസമിതിയിൽ തുടരട്ടെ. പാർലമെന്ററി ജനാധിപത്യത്തിൽ ഇല്ലാത്ത വിലക്ക് സഹകരണ സംഘം തിരഞ്ഞെടുപ്പിൽ എന്തിനെന്നും കോടതി
Oct 31, 2024 17:35 IST
2 Min read
ചില വ്യക്തികളുടെ പ്രമാണിത്വവും താന്‍പോരിമയുമാണ് ഇടതുപക്ഷത്തിന്റെ നിലവിലെ പ്രശ്നമെന്ന് തുറന്നടിച്ച് മുതിര്‍ന്ന സിപിഐ നേതാവ്. ചിലര്‍ കാള്‍ മാര്‍ക്സിന്റെ അച്ഛനെപോലെയാണ് പെരുമാറുന്നത്. ജനം തിരിച്ചടിക്കുക അപ്രതീക്ഷിതമായിട്ടായിരിക്കുമെന്ന് ഇവര്‍ ഓര്‍ക്കണം. പിണറായിക്കെതിരെ ഒളിയമ്പെയ്ത് ഉപതെരഞ്ഞെടുപ്പുകാലത്തെ രൂക്ഷ വിമര്‍ശനം മുന്‍ മന്ത്രി സി. ദിവാകരന്റേത്
Oct 31, 2024 16:14 IST
2 Min read
ഫോൺവിളി ശബ്ദരേഖ കാട്ടി കളക്ടറെ ഗൂഢാലോചനാക്കേസിൽ പ്രതിയാക്കുമെന്ന് വിരട്ടി ? കളക്ടറുടെ കള്ളക്കളി ക്രിമിനൽ കേസിൽ പ്രതിയായാവുമെന്ന് ഭയന്നോ ? കള്ളമൊഴി ഉന്നതതല നിർദ്ദേശപ്രകാരം ? കളക്ടർ നവീനുമായി നല്ല ബന്ധത്തിലായിരുന്നില്ലെന്നും കുടുംബം. ഇൻക്വസ്റ്റിലും ദുരൂഹത. കളക്ടറുടെ നടപടികളെല്ലാം സംശയാസ്പദം
Oct 31, 2024 13:50 IST
3 Min read
ചേലക്കരയിലും മുഖ്യ പ്രചാരണ വിഷയം പൂരം കലക്കൽ തന്നെ. കലങ്ങിയില്ലെന്ന മുഖ്യമന്ത്രിയുടെ വിശദീകരണവും കലങ്ങിയതിന് പോലീസെടുത്ത കേസും ചർച്ചാവിഷയം. പൂരംനടത്തിപ്പിന് നിയന്ത്രണം കൊണ്ടുവന്ന കേന്ദ്രനീക്കം ആയുധമാക്കി എൽഡിഎഫ്. ഒത്തുപിടിച്ചാൽ ചേലക്കര മറിയുമെന്ന് യുഡിഎഫ്. പ്രാദേശിക നേതാവെന്ന പ്ലസ് പോയിന്റുമായി ബിജെപി. ചേലക്കര 'പൂരം' മുറുകുന്നു
Oct 31, 2024 12:39 IST
2 Min read
'തള്ളിപ്പറഞ്ഞിട്ട് മാത്രം കാര്യമില്ല, നടപടി വേണം' ! ഉമര്‍ ഫൈസിയോട് വിട്ടുവീഴ്ചയില്ലെന്ന നിലപാടില്‍ മുസ്ലിം ലീഗ്; ഫൈസിയെ 'ചേര്‍ത്തുപിടിച്ച്' സമസ്ത മുശാവറ അംഗങ്ങള്‍; ലീഗ്-സമസ്ത ഏറ്റുമുട്ടല്‍ പൊട്ടിത്തെറിയിലേക്ക്; പാണക്കാട് തങ്ങള്‍ക്കെതിരായ ഉമര്‍ ഫൈസിയുടെ പരാമര്‍ശത്തില്‍ സമസ്തയിലും ഭിന്നത
Oct 30, 2024 23:41 IST
2 Min read
തെറ്റുപറ്റിയെന്ന് നവീൻ ബാബു തന്നോട് പറഞ്ഞെന്നുള്ള കളക്ടറുടെ മൊഴി മറ്റൊരു അന്വേഷണത്തിലും വെളിപ്പെടുത്താത്ത കാര്യം. കളക്ടറുടെ മൊഴി ദിവ്യയെ രക്ഷിക്കാനുള്ള നീക്കങ്ങളുടെ ഭാഗം ? ഇതുവരെ പുറത്തുപറയാത്ത കാര്യങ്ങള്‍ ഇപ്പോള്‍ 'പൊങ്ങിവരുന്ന'തിന് പിന്നിലെന്ത് ? രാഷ്ട്രീയ നേതൃത്വത്തിന്റെ ഇടപെടലില്‍ കേസ് നിർവീര്യമാക്കാന്‍ ശ്രമമെന്നും ആരോപണം
Oct 30, 2024 17:31 IST
2 Min read
വെടിക്കെട്ട് ദുരന്തം തുടര്‍ക്കഥ, 500 ജീവനുകള്‍ പൊലിഞ്ഞിട്ടും പാഠം പഠിക്കാതെ കേരളം: വെടിക്കെട്ടുകാര്‍ക്ക് ലൈസന്‍സ് നിര്‍ബന്ധമാക്കിയുള്ള കേന്ദ്ര വിജ്ഞാപനം നടപ്പാക്കാതെ തട്ടിപ്പ്. ജനങ്ങള്‍ മരിച്ചുവീഴുമ്പോഴും ദേവാലയങ്ങളിലെ കരിമരുന്ന് പ്രയോഗത്തെ പ്രതികൂലമായി ബാധിക്കുമെന്ന് മന്ത്രിസഭയ്ക്ക് ഉത്കണ്ഠ. വമ്പന്‍ വെടിക്കെട്ട് നടത്തുന്നത് ചൈനീസ് പടക്കങ്ങള്‍ക്ക് ലൈസന്‍സ് വേണ്ടെന്ന പഴുതില്‍
Oct 30, 2024 14:48 IST
2 Min read