Advertisment
Women
കുഞ്ഞു കുട്ടികളുടെ സൗജന്യ ഹൃദയ ശസ്ത്രക്രിയയെ കുറിച്ച് ഇട്ട പോസ്റ്റിന്റെ താഴെ വന്നു പോലും വെറുപ്പ് വിളമ്പുന്ന ആളുകൾക്ക് ഞാൻ പറയുന്നത് എത്ര മനസ്സിലാവും എന്നെനിക്കറിയില്ല. എന്റെ മേലുള്ള ഈ വെള്ള കോട്ട്, അത് അധ്വാനത്തിന്റെ വെളുപ്പാണ്. അതിൽ ചെളി പറ്റിക്കാൻ ഉള്ള കെൽപ് തത്കാലം എന്റെ കമന്റ് ബോക്സിനില്ല-സൈബര്‍ ആക്രമണത്തില്‍ പ്രതികരിച്ച് ഡോ. സൗമ്യ സരിന്
Oct 17, 2024 19:38 IST
2 Min read
ആറരപതിറ്റാണ്ടായി മലയാളസിനിമയിലെ അമ്മയായ കവിയൂർ പൊന്നമ്മയുടെ നെറ്റിയിലെ വട്ടപ്പൊട്ടിന് പിന്നിലൊരു കഥയുണ്ട്. ഭർത്താവിന്റെ മരണ ശേഷം ഒഴിവാക്കിയ പൊട്ട് തുടര്‍ന്നും തൊട്ടതിന് കാരണം പൊട്ടില്ലെങ്കിൽ നിന്നെ ആര് തിരിച്ചറിയാനാണ് എന്നു ചോദിച്ച നാത്തൂൻ ! മുൻനിരതാരങ്ങളുടെ അമ്മയായി വേഷമിട്ട പൊന്നമ്മ ഇനി ഓർമ്മ. മറയുന്നത് സംഗീത ലോകത്തും ഗാഢമായ അറിവുണ്ടായിരുന്ന താരം
Sep 20, 2024 18:27 IST
2 Min read