Powered by :
അടൂരില്‍ ഒഴുക്കില്‍പ്പെട്ട് വയോധികനെ കാണാതായി. പള്ളിക്കലില്‍ ഗോവിന്ദനെയാണ് കാണാതായത്. ആറ്റില്‍ ഒഴുകിപ്പോയ തേങ്ങയെടുക്കാന്‍ ചാടിയപ്പോഴാണ് അപകടമുണ്ടായതെന്നാണ് റിപ്പോര്‍ട്ട്
Share this article
If you liked this article share it with your friends.they will thank you later