Advertisment
ചരിത്രത്തിൽ ഇന്ന്
ഇന്ന് നവംബര് 17: ദേശീയ അപസ്മാര ദിനവും ലോക അകാലപ്പിറവി ദിനവും ഇന്ന്: റോജ സെല്വമണിയുടെയും റേച്ചല് ആന് മക് ആഡംസിന്റെയും ആരോണ് ഫിഞ്ചിന്റെയും ജന്മദിനം: സ്പെയിനും ഇംഗ്ലണ്ടും ഫ്രാന്സിനെതിരെ സഖ്യമുണ്ടാക്കിയതും ക്യാപ്റ്റന് നഥാനിയേല് പാമര് അന്റാര്ട്ടിക്കയില് കാലുകുത്തിയ ആദ്യ അമേരിക്കക്കാരനായതും ഇതേദിനം തന്നെ: ചരിത്രത്തില് ഇന്ന്
Nov 17, 2024 09:02 IST
6 Min read
ഇന്ന് നവംബര് 16: ഇന്ത്യ : ദേശിയ പത്ര ദിനവും അന്തഃരാഷ്ട്ര സഹിഷ്ണുതാ ദിനവും ഇന്ന്: ജോര്ജ്ജ് ഓണക്കൂറിന്റേയും സുരഭി ലക്ഷ്മിയുടേയും ഡോണ് മാക്സിന്റേയും ജന്മദിനം: അമേരിക്കന് സ്വാതന്ത്ര്യ വിപ്ലവത്തില് ബ്രിട്ടിഷ് സൈന്യം വാഷിങ്ടണ് കോട്ട കീഴടക്കിയതും ഫ്യോഡോര് ദസ്തേവ്സ്കിയെ ഗവണ്മെന്റ് വിരുദ്ധ പ്രവര്ത്തനങ്ങള്ക്ക് വധശിക്ഷക്കു വിധിച്ചതും ഇതേദിനം തന്നെ: ചരിത്രത്തില് ഇന്ന്
Nov 16, 2024 07:27 IST
4 Min read
ഇന്ന് നവംബര് 15: ദേശീയ മനുഷ്യ സ്നേഹ ദിനം: യൂസഫലിയുടെയും പാറക്കല് അബ്ദുള്ളയുടേയും പുരുഷന് കടലുണ്ടിയുടേയും സാനിയ മിർസയുടെയും ജന്മദിനം: കൊളംബസ് പുകയില സംബന്ധിച്ച് ആദ്യമായി പ്രഖ്യാപനം നടത്തിയതും വയനാട്ടിലെ കുറിച്യര് തലവനായിരുന്ന തലയ്ക്കല് ചന്തുവിനെ ബ്രിട്ടീഷുകാര് വധിച്ചതും ഇതേദിനം തന്നെ: ചരിത്രത്തില് ഇന്ന്
Nov 15, 2024 06:51 IST
6 Min read
ഇന്ന് നവംബര് 14: ശിശുദിനവും ലോക പ്രമേഹ ദിനവും ഇന്ന്: മംമത മോഹന്ദാസിന്റെയും കുഞ്ചന്റേയും സോഹന്ലാലിന്റേയും ജന്മദിനം: ആര്. എല്. സ്റ്റീവന് സണ് ട്രഷര് അയലന്ഡ് എന്ന പ്രശസ്ത ഗ്രന്ഥം പ്രസിദ്ധീകരിച്ചതും പ്രശസ്ത വനിതാ പത്ര പ്രവര്ത്തക നെല്ലി ബ്ലൈ 80 ദിവസത്തില് താഴെ ഭൂമിയെ ചുറ്റാനുള്ള പ്രയത്നം ആരംഭിച്ചതും ഇതേദിനം തന്നെ:ചരിത്രത്തില് ഇന്ന്
Nov 14, 2024 06:27 IST
7 Min read
ഇന്ന് നവംബര് 13: ലോക അനുകമ്പ ദിനം ഇന്ന്: പി. സുശീലയുടെയും അംബിക സോണിയുടെയും ഗൗതമി നായരുടെയും ജന്മദിനം: രവിന്ദ്രനാഥ ടാഗോറിന് ഗീതാഞ്ജലിക്ക് നോബൽ സമ്മാനം ലഭിച്ചതും ഹഡ്സണ് നദിക്കു കുറുകേ ന്യൂയോര്ക്കിനേയും ന്യൂജേഴ്സിയെയും ബന്ധിപ്പിച്ചുകൊണ്ട് ഹോളണ്ട് തുരങ്കം പ്രവര്ത്തനമാരംഭിച്ചതും ഇതേദിനം തന്നെ: ചരിത്രത്തില് ഇന്ന്
Nov 13, 2024 07:10 IST
7 Min read
ഇന്ന് നവംബര് 12: ദേശീയ പക്ഷിനിരീക്ഷണ ദിനവും ലോക ന്യുമോണിയ ദിനവും ഇന്ന്: ഗായിക ലതികയുടേയും ജയരാജ് വാര്യരുടേയും അനുമോളിന്റേയും ജന്മദിനം: ടിബറ്റന് സൈന്യം ചൈനയിലെ ടാങ്ങ് സാമ്രാജ്യത്തിന്റെ തലസ്ഥാനമായ ചാങ്-അന് കീഴടക്കിയതും സര് ജെയിംസ് യങ്ങ് സിംസണ് ക്ലോറോഫോം ആദ്യമായി ഉപയോഗിച്ചതും ഇതേദിനം തന്നെ: ചരിത്രത്തില് ഇന്ന്
Nov 12, 2024 06:51 IST
7 Min read
ഇന്ന് നവംബര് 11: ദേശീയ വിദ്യാഭ്യാസ ദിനവും ലോക അനാഥ ദിനവും ഇന്ന്: എം. ഗോപാലന്കുട്ടി നായരുടേയും വിനീത് കുമാറിന്റേയും സഞ്ജു സാംസണിന്റെയും ജന്മദിനം: ഡച്ചുകാരും ഇന്ത്യന് ഭരണാധികാരിമായുള്ള ആദ്യ രാഷ്ട്രീയ ഉടമ്പടി കോഴിക്കോട് സാമൂതിരിയുമായി ഒപ്പുവച്ചതും ജര്മന് ഗണിത ശാസ്ത്രജ്ഞന് ഘലയലിശ്വ ഇന്റഗ്രല് കാല്ക്കുലസ് തിയറം പ്രഖ്യാപിക്കുന്നതും ഇതേദിനം തന്നെ: ചരിത്രത്തില് ഇന്ന്
Nov 11, 2024 06:50 IST
6 Min read
ഇന്ന് നവംബര് 10: ലോക രോഗപ്രതിരോധ ദിനവും അന്താരാഷ്ട്ര അക്കൗണ്ടിംഗ് ദിനവും ഇന്ന്: കാനം രാജേന്ദ്രന്റേയും കെ. കുഞ്ഞിരാമന്റേയും എസ്. രാജേന്ദ്രന്റേയും ജന്മദിനം: സുല്ത്താന റസിയ ഡല്ഹി സിംഹാസനത്തില് അധികാരത്തില് വന്നതും ഇന്ത്യയിലെ ആദ്യ ജല വൈദ്യുത നിലയം ബംഗാളിലെ സിഡ്രാപോണലിൽ ഉദ്ഘാടനം ചെയ്തതും ഇതേദിനം തന്നെ: ചരിത്രത്തില് ഇന്ന്
Nov 10, 2024 06:53 IST
7 Min read
ഇന്ന് നവംബര് 9: ദേശീയ നിയമസേവന ദിനവും ലോക ഉര്ദു ഭാഷാ ദിനവും ഇന്ന്: മുഹമ്മദ് അഷറഫിന്റേയും ഉഷ ബേബിയുടെയും പൃഥ്വി പങ്കജ് ഷായുടെയും ജന്മദിനം; നെപ്പോളിയന് ഫ്രാന്സിന്റെ സര്വാധികാരിയായതും ആൽബർട്ട് ഐൻസ്റ്റിന് ഫിസിക്സിൽ നോബൽ സമ്മാനം ലഭിച്ചതും ഇതേദിനം തന്നെ: ചരിത്രത്തില് ഇന്ന്
Nov 09, 2024 06:49 IST
8 Min read