News
പാലക്കാട് തോലന്നൂരില്‍ ദമ്പതികളെ കൊലപ്പെടുത്തിയ പ്രതികള്‍ക്ക് ജീവപര്യന്തം
May 21, 2024 15:51 IST
1 Min read
പെരുമ്പാവൂർ കേസിൽ ആസാം സ്വദേശി അമീറുൽ ഇസ്ലാമിന്റെ വധശിക്ഷ ശരിവച്ചെങ്കിലും കേരളത്തിലെ ജയിലുകളിൽ തൂക്കാൻ ആരാച്ചാരില്ല. കേരളത്തിൽ അവസാനം വധശിക്ഷ നടപ്പാക്കിയത് 33 വർഷം മുൻപ്. വധശിക്ഷ നടപ്പാക്കേണ്ടിവന്നാൽ 2 ലക്ഷം രൂപ പ്രതിഫലം നൽകി ആരാച്ചാരെ നിയമിക്കും. വധശിക്ഷ കാത്ത് 37 തടവുകാർ. ക്യാപ്പിറ്റൽ പണിഷ്മെന്റിന് കണ്ണൂരിൽ രണ്ടും പൂജപ്പുരയിൽ ഒന്നും കഴുമരങ്ങൾ
May 21, 2024 15:39 IST
2 Min read
നാദാപുരത്ത് കൂണ് കഴിച്ച് ഒരു കുടുംബത്തിലെ നാലുപേര്‍ക്ക് ഭക്ഷ്യവിഷബാധ
May 21, 2024 15:36 IST
1 Min read
ഇടുക്കി കൂവക്കണ്ടത്ത് കാല്‍വഴുതി കുളത്തില്‍വീണ് നാലു വയസുകാരന് ദാരുണാന്ത്യം
May 21, 2024 15:29 IST
1 Min read
സർക്കാരുമായി ഇടഞ്ഞു നിൽക്കുന്ന ഗവർണർക്ക് കനത്ത തിരിച്ചടി; സർക്കാരിന്റെ പാനൽ അപ്പാടെ തള്ളി സ്വന്തം നിലയിൽ നടത്തിയ സെനറ്റ് നാമനിർദ്ദേശങ്ങൾ ഹൈക്കോടതി റദ്ദാക്കി; തന്റെ സവിശേഷ അധികാരമെന്ന ഗവർണറുടെ വാദം കോടതിയിൽ വിലപ്പോയില്ല; കാർ തടഞ്ഞ് ഗവർണറെ ആക്രമിക്കുന്നതിന് വരെ വഴിയൊരുക്കിയത് ഈ സെനറ്റ് നാമ നിർദ്ദേശങ്ങൾ; ഗവർണറുടെ അടുത്ത നടപടി ഉന്നത വിദ്യാഭ്യാസ രംഗത്ത് നിർണായകം
May 21, 2024 15:16 IST
2 Min read