Advertisment

കനത്ത മഴയും കോട മഞ്ഞും,സത്രം- പുല്ലുമേട് കാനന പാത അടച്ചു

New Update
sabarimala 334

ഇടുക്കി: സത്രം-പുല്ലുമേട് കാനനപാത വഴി ശബരിമല ഭക്തരെ ഇന്ന് കടത്തിവിടില്ല. മൂടൽ മഞ്ഞും മഴയും ശക്തി പ്രാപിച്ചതോടെയാണ് വനം വകുപ്പിന്റെ തീരുമാനം. സത്രത്തിൽ നിന്ന് ആറ് കിലോമീറ്ററാണ് പുല്ലുമേട്ടിലേക്കുള്ള ദൂരം. അവിടെ നിന്ന് ആറ് കിലോമീറ്റർ സഞ്ചരിച്ചാൽ സന്നിധാനത്തെത്താം.

Advertisment

ഈ പാതയിൽ ഒന്നര കിലോമീറ്ററോളം ചെങ്കുത്തായ കയറ്റമാണ്. മഞ്ഞും മഴയും തുടരുന്ന സാ​ഹര്യത്തിൽ ഭക്തരുടെ സുരക്ഷ മുൻനിർത്തിയാണ് കാനന പാത അടച്ചത്.

Advertisment