Advertisment

അടൂരില്‍ ഓക്‌സിജന്റെ പുതിയ ബിഗ് ഷോറൂം പ്രവര്‍ത്തനം ആരംഭിക്കുന്നു. 49 രൂപ മുതല്‍ 6 ലക്ഷം രൂപ വരെ വിലയുള്ള ഉല്‍പ്പന്നങ്ങള്‍ സ്വന്തമാക്കാം. ഉദ്ഘാടന ദിവസം ഓരോ മണിക്കൂറിലും നറുക്കെടുപ്പിലൂടെ സമ്മാനങ്ങള്‍

സ്മാര്‍ട്ട്‌ഫോണ്‍, ലാപ്‌ടോപ്പ്, വാഷിങ് മെഷീന്‍, റെഫ്രിജറേറ്റര്‍, എല്‍.ഇ.ഡി ടിവി, ഏ.സി, കിച്ചണ്‍ അപ്ലയന്‍സസ് തുടങ്ങിയ പ്രോഡക്റ്റുകളുടെ വൈവിധ്യമാര്‍ന്ന കളക്ഷനുകള്‍ വമ്പിച്ച വിലക്കുറവിലാണ് ഉദ്ഘാടനത്തോടനുബന്ധിച്ച് ഉപഭോക്താക്കള്‍ക്കു ലഭ്യമാക്കുന്നത്.

New Update
oxygen adoor showroom inauguration
Listen to this article
0.75x 1x 1.5x
00:00 / 00:00

അടൂര്‍: കലകളുടെയും കലാകാരന്മാരുടെയും നാടായ അടൂരിനു തിലക്കുറിയായി ഓക്‌സിജന്റെ പുതിയ ബിഗ് ഷോറൂം പ്രവര്‍ത്തനം ആരംഭിക്കുന്നു. ഇലക്‌ട്രോണിക്‌സ്, ഹോം അപ്ലയന്‍സസ്, ഡിജിറ്റല്‍ ഗാഡ്ജറ്റ്‌സ് റീട്ടെയ്ല്‍ വിപണനരംഗത്ത് സൗത്ത് ഇന്ത്യയിലെ മുന്‍നിര ഡീലറായ ഓക്‌സിജന്റെ രണ്ടാമത്തെ ഷോറൂം ആണ് അടൂര്‍ ബൈപാസ് റോഡില്‍ നവംബര്‍ 30 നു രാവിലെ 10നു  പ്രവര്‍ത്തനമാരംഭിക്കുന്നത്.

Advertisment

ലോകോത്തര ബ്രാന്‍ഡുകളുടെ ആയിരത്തിലധികം പ്രോഡക്റ്റുകള്‍ ഉള്‍പ്പെടുന്ന ജില്ലയിലെ ഏറ്റവും വലിയ ഡിജിറ്റല്‍ ഇലക്‌ട്രോണിക്‌സ്, ഹോം അപ്ലയന്‍സസ് ഷോറൂമാണ് ഉദ്ഘാടനം ചെയ്യപ്പെടുന്നത്.


സ്മാര്‍ട്ട്‌ഫോണ്‍, ലാപ്‌ടോപ്പ്, വാഷിങ് മെഷീന്‍, റെഫ്രിജറേറ്റര്‍, എല്‍.ഇ.ഡി ടിവി, ഏ.സി, കിച്ചണ്‍ അപ്ലയന്‍സസ് തുടങ്ങിയ പ്രോഡക്റ്റുകളുടെ വൈവിധ്യമാര്‍ന്ന കളക്ഷനുകള്‍ വമ്പിച്ച വിലക്കുറവിലാണ് ഉദ്ഘാടനത്തോടനുബന്ധിച്ച് ഉപഭോക്താക്കള്‍ക്കു ലഭ്യമാക്കുന്നത്.

49 രൂപ മുതല്‍ 6 ലക്ഷം രൂപ വരെ വിലയുള്ള നിരവധി ഉല്‍പ്പന്നങ്ങള്‍ അടൂര്‍ ഷോറൂമില്‍ ലഭിക്കും. 8,999 രൂപ മുതല്‍ 1.7 ലക്ഷം രൂപ വരെ വിലയുള്ള 5 ജി സ്മാര്‍ട്ട്‌ഫോണുകള്‍, 19,990 രൂപ മുതല്‍ 3 ലക്ഷം രൂപ വരെ വിലയുള്ള ബ്രാന്‍ഡഡ് ലാപ്‌ടോപ്പുകള്‍, റെഫ്രിജറേറ്ററുകള്‍ക്ക് 10990 രൂപ മുതല്‍ 3.3 ലക്ഷം വരെ, വാഷിങ് മെഷീനുകള്‍ 6499 രൂപ മുതല്‍ 2.5 ലക്ഷം രൂപ വരെ, 6,990 രൂപ മുതല്‍ 6 ലക്ഷം രൂപ വരെ വിലയുള്ള സ്മാര്‍ട്ട് ടിവികള്‍, 49 രൂപ മുതല്‍ 1.5 ലക്ഷം രൂപ വരെ വിലയുള്ള മൊബൈല്‍ ആക്‌സസറീസ്, 199 രൂപ മുതല്‍ 1 ലക്ഷം രൂപ വരെ വിലയുള്ള കിച്ചണ്‍ അപ്ലയന്‍സസുകളുടെ വലിയ കളക്ഷനുകള്‍ ഷോറൂമില്‍ ഒരുക്കിയിട്ടുണ്ട്.


ഉദ്ഘാടനത്തോടനുബന്ധിച്ച് ഏത് ആന്‍ഡ്രോയിഡ് ഫോണുകള്‍ വാങ്ങിയാലും പ്രത്യേക ഫിസിക്കല്‍ ഡാമേജ് പ്രൊട്ടക്ഷന്‍ പ്ലാനും സൗജന്യമായി നല്‍കുന്നു.


ജില്ലയിലെ തന്നെ ആദ്യ സാംസങ് എഐ സോണ്‍, ജര്‍മ്മന്‍ സാങ്കേതിക വിദ്യയില്‍ വികസിപ്പിച്ച ഡൈസണ്‍ പോലുള്ള വിവിധ തരം ബ്രാന്‍ഡുകളുടെ വമ്പിച്ച ശേഖരവും, ആപ്പിള്‍, സാംസങ്, വിവോ, ഷവോമി, എല്‍.ജി, ഹയര്‍, വോള്‍ട്ടാസ്, ഐ.എഫ്.ബി, ബോഷ്, ലെനോവോ തുടങ്ങി ഒട്ടേറെ ബ്രാന്‍ഡുകളുടെ പ്രതിനിധികളുടെ നേരിട്ടുള്ള സേവനവും ഓക്‌സിജന്‍ അടൂര്‍ ഷോറൂമില്‍ ലഭിക്കുന്നതാണ്. 


ഉദ്ഘാടന ദിവസം ഷോറൂം സന്ദര്‍ശിക്കുന്നവര്‍ക്കായി ഓരോ മണിക്കൂര്‍ ഇടവിട്ട് നടത്തുന്ന നറുക്കെടുപ്പിലൂടെ ഭാഗ്യശാലികള്‍ക്ക് ഇലക്‌ട്രോണിക്‌സ്, ഹോം അപ്ലയന്‍സസ് പ്രൊഡക്റ്റുകള്‍ തുടങ്ങിയവ സമ്മാനമായി നല്‍കുന്നതാണ്.


പഴയ പ്രോഡക്റ്റുകള്‍ കൊണ്ടുവന്ന് എക്‌സ്‌ചേഞ്ച് ബോണസില്‍ പുതിയ പ്രോഡക്റ്റുകള്‍ വാങ്ങാനുള്ള സജ്ജീകരണവും അടൂര്‍ ഷോറൂമില്‍ ഓക്‌സജിന്‍ ഒരുക്കിയിട്ടുണ്ട്.

ബജാജ്, എച്ച്.ഡി.ബി, എച്ച്.ഡി.എഫ്.സി, ഐ.ഡി.എഫ്.സി, ഡി.എം.ഐ, തുടങ്ങിയ ഫിനാന്‍സ് ബാങ്ക് സ്ഥാപനങ്ങളുടെ പ്രത്യേക വായ്പ്പാ സൗകര്യവും ക്യാഷ്ബാക് ഓഫറും ഉണ്ടായിരിക്കും.

മാത്രമല്ല അടൂര്‍ ഷോറൂമില്‍ നിന്നും പര്‍ച്ചെയ്‌സ് ചെയ്യുന്ന ഹോം അപ്ലയന്‍സസിനും ഡിജിറ്റല്‍ ഗാഡ്ജറ്റുകള്‍ക്കും ഇലക്‌ട്രോണിക് ഉല്‍പന്നങ്ങള്‍ക്കും ഡാമേജുകളില്‍ നിന്നും പരിരക്ഷ ഉറപ്പാക്കാന്‍ ഒ2 പ്രൊട്ടക്ഷന്‍ പ്ലാനും ലഭിക്കും. വിവരങ്ങള്‍ക്ക്: 9020 100 100.

Advertisment