Advertisment

കുവൈത്തില്‍ നിന്നും നാട്ടിലേക്ക് അവധിക്ക് പോയ മലയാളി വീട്ടിലേക്ക് എത്തുന്നതിനു മുമ്പ് മരിച്ചു

ഇന്നലെ വൈകുന്നേരമാണ് ഇദ്ദേഹം കുവൈത്തില്‍ നിന്ന് നാട്ടിലേക്ക് അവധിക്കു പോയത്. ഹൃദയസ്തംഭനം ആണ് മരണകാരണം.

author-image
ന്യൂസ് ബ്യൂറോ, പത്തനംതിട്ട
Updated On
New Update
kuUntitledarjun

കുവൈത്ത്: കുവൈത്തില്‍ നിന്നും നാട്ടിലേക്ക് അവധിക്ക് പോയ മലയാളി വീട്ടിലേക്ക് എത്തുന്നതിനു മുമ്പ് വഴി മദ്ധ്യേ മരിച്ചു. തിരുവല്ല കുന്നന്താനം സ്വദേശി മുണ്ടുകുഴിയില്‍ ജോര്‍ജ് ഫിലിപ്പ് (66) ആണു മരണമടഞ്ഞത്.

Advertisment

ഇന്നലെ വൈകുന്നേരമാണ് ഇദ്ദേഹം കുവൈത്തില്‍ നിന്ന് നാട്ടിലേക്ക് അവധിക്കു പോയത്. ഹൃദയസ്തംഭനം ആണ് മരണകാരണം.

ഭാര്യ: സരസു. കുവൈത്ത് മഹാ ഇടവക സെന്റ് സ്റ്റീഫന്‍ പ്രയര്‍ ഗ്രൂപ്പ് സെക്രട്ടറി  എമില്‍ ജോര്‍ജ് ഫിലിപ്പ് മകനാണ്.

മറ്റു മക്കള്‍:നിമില്‍,രേഷ്മ. സംസ്‌കാരം പിന്നീട്.

 

Advertisment