New Update
കുവൈത്തില്‍ നിന്നും നാട്ടിലേക്ക് അവധിക്ക് പോയ മലയാളി വീട്ടിലേക്ക് എത്തുന്നതിനു മുമ്പ് മരിച്ചു
ഇന്നലെ വൈകുന്നേരമാണ് ഇദ്ദേഹം കുവൈത്തില്‍ നിന്ന് നാട്ടിലേക്ക് അവധിക്കു പോയത്. ഹൃദയസ്തംഭനം ആണ് മരണകാരണം.
Advertisment