തിരുവനന്തപുരം
മഴ കനത്തതോടെ ഡെങ്കിയും പകർച്ചപ്പനിയും അടക്കം വ്യാധികൾ പടരുന്നു. ഡെങ്കിപ്പനി കൂടുതലും കൊല്ലം ജില്ലയിൽ മഞ്ഞപ്പിത്തം 12 സ്ഥലത്ത് പടരുന്നു. കനത്ത ജാഗ്രതയില്ലെങ്കിൽ സ്ഥിതി വഷളാവും. പ്രതിരോധ പ്രവർത്തനങ്ങൾ അടിയന്തരമായി നടത്താൻ നിർദ്ദേശം. പകർച്ച വ്യാധികളെ നേരിടാൻ സർക്കാർ കൂടുതൽ കരുതലോടെ ഇടപെടേണ്ട സാഹചര്യം
May 18, 2024 14:51 IST
1 Min read
ജനങ്ങളുടെ പ്രതിഷേധം വകവയ്ക്കാതെ മഞ്ഞക്കുറ്റി കുഴിച്ചിട്ട് സ്വകാര്യ ഭൂമി സിൽവർ ലൈനിന് ഏറ്റെടുക്കാനുള്ള സർക്കാരിന്റെ നീക്കം ചീറ്റുന്നു. ഭൂവുടമയുടെ 7 അവകാശങ്ങൾ സംരക്ഷിക്കാതെ ഭൂമി ഏറ്റെടുക്കാനാവില്ലെന്ന് സുപ്രീംകോടതി. മഞ്ഞക്കുറ്റിയിടൽ തടഞ്ഞതിന് കേസ് 1000 പേർക്കെതിരേ. കേസുകൾ പിൻവലിച്ചാൽ ജനങ്ങൾക്ക് ആശ്വാസമാവുമെന്ന് ഹൈക്കോടതി പറഞ്ഞിട്ടും സർക്കാരിന് അനക്കമില്ല
May 18, 2024 14:39 IST
2 Min read
കാലവര്‍ഷം മെയ് 19 ഓടു കൂടി തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍, തെക്കന്‍ ആന്‍ഡമാന്‍ കടല്‍ നിക്കോബര്‍ ദ്വീപ് എന്നിവിടങ്ങളില്‍ എത്തിച്ചേരാന്‍ സാധ്യത; മെയ് 31 ഓടെ കേരളത്തില്‍ എത്തിച്ചേരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്; തെക്കൻ തമിഴ്നാടിന് മുകളിലായി ചക്രവാതചുഴി
May 18, 2024 14:32 IST
1 Min read