ക്നാനായ യാക്കോബായ സഭ ആര്‍ച്ച് ബിഷപ് കുര്യാക്കോസ് മാര്‍ സേവേറിയോസ് വലിയ മെത്രാപ്പൊലീത്തയെ സസ്പെന്‍ഡ് ചെയ്ത നടപടി സ്റ്റേ ചെയ്തു കോടതി. അന്തോഖ്യ പാത്രിയാര്‍ക്കീസ് ഇഗ്നാത്തിയോസ് അപ്രേം ദ്വിതിയന്‍ ബാവാ പുറപ്പെടുവിച്ച കല്‍പ്പനയാണു കോടതി സ്റ്റേ ചെയ്തത്. 25 ന് വിശദമായ വാദം കേള്‍ക്കുന്നതു വരെ തത് സ്ഥിതി തുടരാൻ നിർദേശം
May 18, 2024 20:25 IST
1 Min read