Advertisment

ഒരു വശത്ത് മഞ്ഞും മറു വശത്ത് കടലും ! ഇത് പ്രകൃതി ഒരുക്കിയ മായാജാലം, നിഗൂഢ സഞ്ചാരികളെ വരൂ.., പോകാം ഈ സ്വർഗത്തിലേക്ക്

author-image
Arun N R
Updated On
New Update
H

രു വശത്ത് മഞ്ഞും മറു വശത്ത് കടലും ! പ്രകൃതി ഒരുക്കിയ ഈ മായാജാലം കാണേണ്ട കാഴ്ച തന്നെയാണ്. പ്രപഞ്ച രഹസ്യം തേടുന്ന നിഗൂഢ സഞ്ചാരികൾക്ക് ഇതൊരു പറുദീസയാണ്.

Advertisment

ജപ്പാനിലെ വടക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്ന മനോഹരമായ ബീച്ചായ ഹൊക്കൈഡോയിൽ ആണ് പ്രകൃതിയൊരുക്കിയ ഈ അത്ഭുതം.

publive-image

ക്യോട്ടോയിലെ കോഗാമിസാകി മേഖലയിൽ നിന്ന്, കൈഗൺ കോസ്റ്റ് വരെ നീണ്ടുനിൽക്കുന്ന ബീച്ചാണ് ഹൊക്കൈഡോ. ഒരു വശത്ത് നിറഞ്ഞുകിടക്കുന്ന മഞ്ഞും മറുവശത്ത് വെൺനുര ഇളകുന്ന കടലുമാണ് ഈ ബീച്ചിന്റെ ആകർഷണം.

കടലിനും മഞ്ഞു മലകൾക്കും ഇടയിൽ പരവതാനി വിരിച്ച പോലെ മണൽ പരപ്പും. അതാണ് ഈ ബീച്ചിന്റെ ഫീൽ ഗുഡ് മൂഡും.

publive-image

 

 

 

 

 

Advertisment