Advertisment

ആരാധകര്‍ കാത്തിരുന്ന പ്രഖ്യാപനമെത്തി; നോഹ സദൗയി കേരള ബ്ലാസ്‌റ്റേഴ്‌സില്‍

മൊറോക്കന്‍ ഫുട്‌ബോള്‍ താരം നോഹ സദൗയി കേരള ബ്ലാസ്‌റ്റേഴ്‌സില്‍. രണ്ട് വര്‍ഷത്തെ കരാറിനാണ് താരം ക്ലബിലെത്തിയത്. 2026 വരെയാണ് കരാര്‍

New Update
noah sadaoui

കൊച്ചി: മൊറോക്കന്‍ ഫുട്‌ബോള്‍ താരം നോഹ സദൗയി കേരള ബ്ലാസ്‌റ്റേഴ്‌സില്‍. രണ്ട് വര്‍ഷത്തെ കരാറിനാണ് താരം ക്ലബിലെത്തിയത്. 2026 വരെയാണ് കരാര്‍. എഫ്‌സി ഗോവയില്‍ നിന്നാണ് നോഹ കേരള ബ്ലാസ്‌റ്റേഴ്‌സിലെത്തുന്നത്.

Advertisment

2022-24 കാലയളവില്‍ ഗോവന്‍ ടീമിലുണ്ടായിരുന്ന താരം 43 മത്സരങ്ങളില്‍ നിന്നായി 20 ഗോളുകള്‍ നേടിയിട്ടുണ്ട്. 

Advertisment