Advertisment

മുഹമ്മദന്‍ എസ്.സി ഇനി ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ഭാഗം; ഔദ്യോഗിക പ്രഖ്യാപനം

ഇന്ത്യന്‍ സൂപ്പര്‍ ലീഗി(ഐഎസ്എല്‍)ലേക്ക് പുതിയതായി ഒരു ക്ലബ് കൂടി എത്തി. മുഹമ്മദന്‍ സ്‌പോര്‍ട്ടിംഗ് ക്ലബിനെ ലീഗില്‍ ഉള്‍പ്പെടുത്തി

New Update
mohammedan sc isl

മുംബൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗി(ഐഎസ്എല്‍)ലേക്ക് പുതിയതായി ഒരു ക്ലബ് കൂടി എത്തി. മുഹമ്മദന്‍ സ്‌പോര്‍ട്ടിംഗ് ക്ലബിനെ ലീഗില്‍ ഉള്‍പ്പെടുത്തിയതായി ഐഎസ്എല്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചു.

Advertisment

2024-25 സീസണ്‍ മുതല്‍ മുഹമ്മദന്‍ ഐഎസ്എല്ലില്‍ കളിക്കും. രാജ്യത്തെ പ്രധാന ഫുട്‌ബോള്‍ ക്ലബുകളില്‍ ഒന്നാണ് മുഹമ്മദന്‍ സ്‌പോര്‍ട്ടിംഗ് ക്ലബ്. ഇതോടെ ഐഎസ്എല്ലിലെ മൊത്തം ക്ലബുകളുടെ എണ്ണം 13 ആകും. ഐ ലീഗില്‍ നിന്നാണ് മുഹമ്മദന്‍ എസ്.സി ഐഎസ്എല്ലിലേക്ക് എത്തുന്നത്.

Advertisment