New Update
ഉത്തേജക ചട്ടലംഘനം; ഇന്ത്യയുടെ പാരാലിംപിക്സ് ചാമ്പ്യന്‍ വിലക്ക്
ടോക്കിയോ പാരാലിംപിക്സില്‍ ബാഡ്മിന്റണ്‍ സ്വര്‍ണമെഡല്‍ ജേതാവാണ് പ്രമോദ്. എസ്എല്‍ 3 വിഭാഗത്തില്‍ ഗ്രേറ്റ് ബ്രിട്ടന്റെ ഡാനിയല്‍ ബെഥേലിനെ വീഴ്ത്തിയാണ് താരം ഒന്നാമതെത്തിയത്.
Advertisment