Advertisment

ശ്രീലങ്കന്‍ പര്യടനത്തിന് ഇന്ന് തുടക്കം; ആദ്യ ടി20യില്‍ ഇന്ത്യ ആദ്യം ബാറ്റു ചെയ്യും; സഞ്ജു കളിക്കില്ല

ഇന്ത്യയുടെ ശ്രീലങ്കന്‍ പര്യടനത്തിന് ഇന്ന് തുടക്കം. ആദ്യ ടി20യില്‍ ടോസ് നേടിയ ശ്രീലങ്ക ബൗളിംഗ് തിരഞ്ഞെടുത്തു

New Update
ind vs zim 3rd t20

file image

കാന്‍ഡി: ഇന്ത്യയുടെ ശ്രീലങ്കന്‍ പര്യടനത്തിന് ഇന്ന് തുടക്കം. ആദ്യ ടി20യില്‍ ടോസ് നേടിയ ശ്രീലങ്ക ബൗളിംഗ് തിരഞ്ഞെടുത്തു. സഞ്ജു സാംസണ്‍, ഖലീല്‍ അഹമ്മദ്, ശിവം ദുബെ, വാഷിംഗ്ടണ്‍ സുന്ദര്‍ എന്നിവര്‍ക്ക് ഇന്ന് അന്തിമ ഇലവനില്‍ ഇടമില്ല.

Advertisment

ഇന്ത്യന്‍ ടീം: ശുഭ്മന്‍ ഗില്‍, യഷ്വസി ജയ്‌സ്വാള്‍, സൂര്യകുമാര്‍ യാദവ്, ഋഷഭ് പന്ത്, റിയാന്‍ പരാഗ്, ഹാര്‍ദ്ദിക് പാണ്ഡ്യ, റിങ്കു സിംഗ്, അക്‌സര്‍ പട്ടേല്‍, രവി ബിഷ്‌ണോയ്, അര്‍ഷ്ദീപ് സിംഗ്, മുഹമ്മദ് സിറാജ്.

Advertisment