Advertisment

കെസിഎൽ: കൊല്ലം സെയ്ലേഴ്സിന് തുടർച്ചയായ മൂന്നാം ജയം; ആലപ്പി റിപ്പിൾസിനെ തകർത്തത് എട്ട് വിക്കറ്റിന്

New Update
G

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിൽ കൊല്ലം സെയ്ലേഴ്സിന് തുടർച്ചയായ മൂന്നാം ജയം. ഇന്നത്തെ മത്സരത്തിൽ ആലപ്പി റിപ്പിൾസിനെ 8 വിക്കറ്റിനാണ് കൊല്ലം തകർത്തത്.

Advertisment

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ റിപ്പിൾസ് 16.3 ഓവറിൽ 95ന് എല്ലാവരും പുറത്തായി. 4 വിക്കറ്റ് നേടിയ ഷറഫുദീൻ, 3 വിക്കറ്റ് നേടിയ ബിജു എന്നിവരാണ് റിപ്പിൾസിനെ തർത്തത്.

മറുപടി ബാറ്റിംഗിൽ സെല്ലേഴ്സ് 13.4 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു.

Advertisment