Advertisment

സൂര്യഗ്രഹണം അധികനേരം നോക്കിയാല്‍ കാഴ്ചശക്തി ഭാഗികമായോ പൂര്‍ണമായോ നഷ്ടപ്പെടാന്‍ സാധ്യത: ഏതെങ്കിലും തരത്തിലുള്ള അസ്വസ്ഥതകള്‍ അനുഭവപ്പെടുകയാണെങ്കില്‍ സ്വയംചികിത്സ നടത്തരുത്: അടിയന്തരമായി കണ്ണുരോഗ വിദഗ്ധരുടെ സേവനം തേടണമെന്ന് നേത്രവിദഗ്ദന്‍

author-image
admin
New Update

സൂര്യഗ്രഹണം നടന്ന സമയത്ത് സൂര്യനെ ചെറുതായി നോക്കി പോയതുകൊണ്ട് കുഴപ്പമില്ലെന്നും, എന്നാല്‍ അധികനേരം നോക്കിയാല്‍ കാഴ്ചശക്തി ഭാഗികമായോ പൂര്‍ണമായോ നഷ്ടപ്പെടാന്‍ സാധ്യതയുണ്ടെന്ന് റീജണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഒഫ്താല്‍മോളജി ഡയറക്ടര്‍ ഡോക്ടര്‍ സഹസ്രനാമം വ്യക്തമാക്കുന്നു.

Advertisment

publive-image

ഏതെങ്കിലും തരത്തിലുള്ള അസ്വസ്ഥതകള്‍ അനുഭവപ്പെടുകയാണെങ്കില്‍ സ്വയംചികിത്സ ആരുതെന്നും അടിയന്തരമായി കണ്ണുരോഗ വിദഗ്ധരുടെ സേവനം തേടണം എന്നും അദ്ദേഹം വ്യക്തമാക്കി.

Advertisment