Advertisment

ഷാര്‍ജയില്‍ മലയാളി ദമ്പതികളുടെ ഒന്നരവയസുകാരി മകള്‍ ചികിത്സയില്‍ കഴിയുന്നതിനിടെ മരിച്ചു

author-image
ഗള്‍ഫ് ഡസ്ക്
New Update

ഷാര്‍ജ: മസ്തിഷ്‌ക സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് മലയാളി ദമ്പതികളുടെ ഒന്നരവയസുകാരി മകള്‍ ഷാര്‍ജയില്‍ അന്തരിച്ചു. കോട്ടയം കൊല്ലാട് സ്വദേശി ടിറ്റോ കളപ്പുരയ്ക്കല്‍ ജോയ്, മോള്‍സി തോമസ് എന്നിവരുടെ മകള്‍ ഇവ സൂസന്‍ ടിറ്റോയാണ് മരിച്ചത്.

Advertisment

publive-image

മസ്തിഷ്‌ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കഴിഞ്ഞ കുറച്ചു നാളുകളായി ഇവ സൂസന്‍ ചികില്‍സയില്‍ കഴിയുകയായിരുന്നു. ഷാര്‍ജ അല്‍ഖാസിമിയ ആശുപത്രിയിലായിരുന്നു ഇവ സൂസന്‍ ചികിത്സയില്‍ കഴിഞ്ഞത്.അതിനിടെയാണ് മരണം സംഭവിച്ചത്.

Advertisment