Advertisment

അബുദാബിയില്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മലയാളി യുവാവിന് ദാരുണാന്ത്യം

നിര്‍മ്മാണത്തിലിരുന്ന കെട്ടിടത്തിന്റെ മുകളില്‍ നിന്ന് വീണ് മലയാളി യുവാവ് മരിച്ചു

author-image
ഗള്‍ഫ് ഡസ്ക്
New Update
pvp khalid

അബുദാബി: നിര്‍മ്മാണത്തിലിരുന്ന കെട്ടിടത്തിന്റെ മുകളില്‍ നിന്ന് വീണ് മലയാളി യുവാവ് മരിച്ചു. മലപ്പുറം മുന്നിയൂർ കളത്തിങ്ങൽ പാറ നെടുംപറമ്പ് പി.വി.പി. ഖാലിദ് (47) ആണ് മരിച്ചത്.

Advertisment

സ്വന്തം ഉടമസ്ഥതയിലുള്ള കമ്പനിയുടെ മേല്‍നോട്ടത്തില്‍ നിര്‍മ്മാണം നടക്കുന്ന കെട്ടിടത്തില്‍ നിന്ന് വീണാണ് അപകടമുണ്ടായത്.

പിതാവ്: പരേതനായ ചേർക്കുഴിയിൽ ആലി. മാതാവ്: ആയിശാബി. ഭാര്യ: ഷെമീല. മക്കൾ: റിദ ഖാലിദ്, റിസാൻ അലി, റസാൻ അലി. 

Advertisment