Advertisment

കുവൈത്ത് അമീറിന്റെ ആരോഗ്യനില തൃപ്തികരം

New Update
amir

കുവൈറ്റ്: കുവൈത്ത് അമീര്‍ ശൈഖ് നവാഫ് അല്‍ അഹമദ് ജാബര്‍ അല്‍ സബാഹിന്റെ ആരോഗ്യനില  തൃപ്തികരമെന്നു അമീരി ദിവാന്‍ കാര്യ മന്ത്രി ഷെയ്ഖ് മുഹമ്മദ് അല്‍ അബ്ദുല്ല  സബാഹ് പറഞ്ഞു.  

Advertisment