Advertisment

അംഗാറ സ്‌ക്രാപ്പ് യാര്‍ഡില്‍ പൊട്ടിത്തെറി നടന്നത് വെല്‍ഡിങ് ജോലിക്കിടെയെന്ന് അഗ്‌നിശമന സേന

സംഭവത്തില്‍ ഒരു തൊഴിലാളി കൊല്ലപ്പെടുകയും മറ്റൊരു തൊഴിലാളിക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

New Update
Amghara scrapyard

കുവൈറ്റ്: കുവൈത്തിലെ അംഗറ സ്‌ക്രാപ്പ് ഏരിയയിലെ ടാങ്കര്‍ നിര്‍മ്മാണ കേന്ദ്രത്തില്‍ നടന്ന പൊട്ടിത്തെറി വെല്‍ഡിംഗ് ജോലികള്‍ക്കിടെ ടാങ്കര്‍ പൊട്ടിത്തെറിച്ചത് മൂലമെന്ന്  സ്ഥിരീകരിച്ച് അഗ്‌നിശമന സേനാംഗങ്ങള്‍.

Advertisment

സംഭവത്തില്‍ ഒരു തൊഴിലാളി കൊല്ലപ്പെടുകയും മറ്റൊരു തൊഴിലാളിക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

Advertisment