Advertisment

ഇന്ത്യന്‍ സാങ്കേതിക വിദഗ്ധര്‍ക്ക് ജര്‍മനിയില്‍ അവസരം

New Update
bvbhbj

ബര്‍ലിന്‍: ബ്ളൂ കാര്‍ഡ് പദ്ധതിയില്‍ ഗണ്യമായ ഇളവുകള്‍ വരുത്തിയ ജര്‍മനി ഇന്ത്യയില്‍നിന്നുള്ള സാങ്കേതിക വിദഗ്ദരായ തൊഴിലാളികളെ രാജ്യത്തേക്കു ക്ഷണിക്കുന്നു.

Advertisment

2025ലാണ് ബ്ളൂ കാര്‍ഡ് പദ്ധതിയില്‍ വരുത്തിയ മാറ്റങ്ങള്‍ പ്രാബല്യത്തില്‍ വരുന്നത്. ഇതുപ്രകാരം, കുറഞ്ഞ വാര്‍ഷിക ശമ്പള പരിധി പ്രതിവര്‍ഷം 45,300 യൂറോയായി കുറച്ചിട്ടുണ്ട്. ബിരുദമെടുത്ത് മൂന്ന് വര്‍ഷമായിട്ടില്ലെങ്കില്‍ ഇത് 41,041.80 യൂറോ മതിയാകും.

ആരോഗ്യം, ഐടി, എന്‍ജിനീയറിങ് മേഖലകളിലായി ബ്ളൂ കാര്‍ഡിന് അപേക്ഷിക്കാവുന്ന പ്രൊഫഷനുകളുടെ എണ്ണവും കൂട്ടി.

ഐടി മേഖലയില്‍ ബിരുദമില്ലാതെയും അസാധാരണ പ്രതിഭാശാലികള്‍ക്ക് ബ്ളൂ കാര്‍ഡ് നല്‍കും.

Advertisment