Advertisment

സിയോണ്‍ ചര്‍ച്ച് ഡാലസിന്റെ ആഭിമുഖ്യത്തിൽ ജൂലൈ 28ന് വർഷിപ്പ് നൈറ്റ്

New Update
bnsbcnb cbshc

ഡാലസിലെ റിച്ചാർഡ്സൺ സിറ്റിയിൽ സയൺ ചർച്ചിൽ വച്ച് ജൂലൈ 28 ഞായറാഴ്ച വൈകിട്ട് 6:30ന് സിയോണ്‍ ചര്‍ച്ച് ഡാലസിന്റെ ആഭിമുഖ്യത്തിൽ സംഗീത ആരാധന നടത്തപ്പെടുന്നു.



സുപ്രസിദ്ധ ഗായകനായ ഇമ്മാനുവൽ കെ. ബി. യുടെ നേതൃത്വത്തിൽ നടക്കുന്ന ഈ വർഷിപ്പ് നൈറ്റിൽ അനുഗ്രഹീത ഗായിക ആഗ്നസ് എൽസി മാത്യുവും ഗാനങ്ങൾ ആലപിക്കുന്നതാണ്. ഈ മീറ്റിംഗിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നു.



കൂടുതൽ വിവരങ്ങൾക്ക്: റവ. ജസ്റ്റിൻ സാബു (480) 737-0044, റവ. ​​ബിജു ഡാനിയേൽ (972) 345-3877

Advertisment