Advertisment

ഹൃദയാഘാതം: കൊല്ലം സ്വദേശി ഒമാനില്‍ നിര്യാതനായി

ഹൃദയാഘാതം മൂലം കൊല്ലം സ്വദേശി ഒമാനില്‍ നിര്യാതനായി

New Update
sunil johnson

മ​സ്‌​ക​ത്ത്: ഹൃദയാഘാതം മൂലം കൊല്ലം സ്വദേശി ഒമാനില്‍ നിര്യാതനായി. ഇ​രു​മ്പ​ന​ങ്ങാ​ട് ഏഴു​കോ​ണം ചി​റ​കോ​ണ​ത്ത് ച​രു​വിള പു​ത്ത​ൻ​വീ​ട്ടി​ൽ സു​നി​ൽ ജോ​ൺ​സ​നാ​ണ് (53) മരിച്ചത്. സ്വകാ​ര്യ ക​ൺ​സ്ട്ര​ക്ഷ​ൻ ക​മ്പ​നി​യി​ൽ സൈ​റ്റ് സൂ​പ്പ​ർ​വൈ​സ​റാ​യി​രുന്നു. പി​താ​വ്: ജോ​ൺ​സ​ൻ, മാ​താ​വ്: മേ​ഴ്‌​സി. ഭാ​ര്യ: ഷൈ​ല, മ​ക്ക​ൾ: അ​ഭി​രാം, ര​മ്യ.
 

Advertisment