Advertisment

പത്തനംതിട്ട സ്വദേശി ഒമാനില്‍ നിര്യാതനായി

പത്തനംതിട്ട സ്വദേശി ഒമാനില്‍ നിര്യാതനായി

New Update
manu mathew

സലാല: പത്തനംതിട്ട സ്വദേശി ഒമാനില്‍ നിര്യാതനായി. ഓമല്ലൂർ ചീക്കനാൽ സ്വദേശി വളവിൽ വീട്ടിൽ മനു മാത്യു (46) ആണ് സലാലയില്‍ മരിച്ചത്. അർബുദ ബാധിതനായി ചികിത്സയിലായിരുന്നു. ഭാര്യ ഷെറി. മക്കൾ മന്ന, മേവൽ. 

Advertisment