New Update
ഒമാനില്‍ കണ്ണൂര്‍ സ്വദേശി ഹൃദയാഘാതം മൂലം നിര്യാതനായി
കണ്ണൂര്‍ സ്വദേശി ഒമാനില്‍ ഹൃദയാഘാതം മൂലം നിര്യാതനായി. കാടാച്ചിറ ആഡൂര്‍ പുള്ളുവന്‍ വളപ്പില്‍ ജുനൈദ് ആണ് മരിച്ചത്. മസ്കത്ത് റൂവിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം
Advertisment