Advertisment

കമ്മ്യൂണിറ്റി അസോ. പ്രതിനിധികളുമായി ചര്‍ച്ച നടത്തി കുവൈത്തിലെ ഇന്ത്യന്‍ സ്ഥാനപതി

കേരളം, തമിഴ്‌നാട് എന്നിവിടങ്ങില്‍ നിന്നുള്ള കമ്മ്യൂണിറ്റി അസോസിയേഷനുകളുമായി കുവൈത്തിലെ ഇന്ത്യന്‍ സ്ഥാനപതി ഡോ. ആദര്‍ശ് സ്വൈക കൂടിക്കാഴ്ച നടത്തി

New Update
cmntyaskw

കുവൈത്ത് സിറ്റി: കേരളം, തമിഴ്‌നാട് എന്നിവിടങ്ങില്‍ നിന്നുള്ള കമ്മ്യൂണിറ്റി അസോസിയേഷനുകളുമായി കുവൈത്തിലെ ഇന്ത്യന്‍ സ്ഥാനപതി ഡോ. ആദര്‍ശ് സ്വൈക കൂടിക്കാഴ്ച നടത്തി. കമ്മ്യൂണിറ്റികളുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു.

Advertisment