New Update
ഡ്യൂപ്ലിക്കേറ്റ് ഇക്കാമ, ഗവണ്‍മെന്റ് ഐഡികള്‍, പേപ്പറുകള്‍ അടിക്കുന്ന സംഘം പിടിയില്‍
ഡ്യൂപ്ലിക്കേറ്റ് സൗദി വിദേശികളുടെ ലേബര്‍ ഇക്കാമ ഐഡി, ഡ്യൂപ്ലിക്കേറ്റ് ലൈസന്‍സ്, ബലതീയ കാര്‍ഡ്, ചേംബര്‍ പേപ്പറുകള്‍, മറ്റ് എംബസികളുടെ എഗ്രിമെന്റ് പേപ്പറുകളും തയ്യാറാക്കുന്ന ഏഷ്യന്‍ സംഘത്തെ സ്‌പെഷ്യല്‍ സ്‌ക്വാഡ് സംഘം പ്രവര്‍ത്തിക്കുന്ന സ്ഥലത്തെത്തി പിടികൂടി.
Advertisment