Advertisment

ദാർ അൽ ഷിഫാ മെഡിക്കൽ സെന്റർ ബഹ്‌റൈനി വനിതാ ദിനം ആഘോഷിച്ചു

New Update
H

മനാമ: ദാർ അൽ ഷിഫാ മെഡിക്കൽ സെന്റർ ബഹ്‌റൈനി വനിതാ ദിനം ആഘോഷിച്ചു.

Advertisment

സ്ഥാപനങ്ങളിലെ സ്വദേശികളായ വനിതകളെ പ്രത്യേകം ആദരിച്ചുകൊണ്ട് ദാന മാളിലെ എപിക്സ് സിനിമയിൽ പ്രത്യേകം സജ്ജമാക്കിയ ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ കേരളത്തിലെ പ്രശസ്ത ലൈഫ് കോച്ചും മൈൻഡ് ട്യൂണിങ് ട്രൈനിയറുമായ ബക്കർ കൊയിലാണ്ടി വിശിഷ്ടാതിഥിയായിരുന്നു.

ജി സി സി പര്യടനത്തിന്റെ ഭാഗമായി ബഹറിനിൽ എത്തിയ അദ്ദേഹം മെഡിക്കൽ സെന്ററിലെ സ്വദേശികളും വിദേശികളും അടങ്ങിയ ജീവനക്കാരെ അക്ഷരാർത്ഥത്തിൽ അമ്പരപ്പിക്കുന്ന പ്രകടനം കാഴ്ചവെച്ചു.

ജനറൽ മാനേജർ അഹമ്മദ് ഷമീർ, എച്ച് ആർ ഡയറക്ടർ റഷീദ മുഹമ്മദ് അലി, മുഹമ്മദ് റജുൽ എന്നിവർ സ്വദേശി വനിതകളെ ആശംസിക്കുകയും ഉപഹാരം നൽകി ആദരിക്കുകയും ചെയ്തു.

Advertisment