Advertisment

ഉരുൾപ്പൊട്ടൽ ദുരന്തത്തിൽ കേന്ദ്ര സർക്കാരിൻ്റെ അവഗണന; വയനാട്ടിൽ ഈ മാസം 19ന് യുഡിഎഫ് ഹർത്താൽ

New Update
harthal

കല്പറ്റ: വയനാട്ടിൽ ഹർത്താൽ പ്രഖ്യാപിച്ച് യുഡിഎഫ്. വയനാട് ഉരുൾപ്പൊട്ടൽ ദുരന്തത്തിൽ കേന്ദ്ര സർക്കാരിൻ്റെ അവഗണന തുടരുന്നതിനിടെയാണ് പ്രതിഷേധം. ഈ മാസം 19ന് രാവിലെ 6 മുതൽ വൈകിട്ട് 6 വരെയാണ് ഹർത്താൽ.

Advertisment

പുനരധിവാസം വൈകുന്ന സാഹചര്യത്തിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കെതിരെയാണ് പ്രക്ഷോഭം. വിഷയത്തിൽ ഇനിയും കൈയ്യും കെട്ടി നോക്കിയിരിക്കാൻ സാധിക്കില്ലെന്ന് വാർത്താ സമ്മേളനത്തിൽ ടി സിദ്ധിഖ് എംഎൽഎ വ്യക്തമാക്കി.

 

 

 

Advertisment