New Update
കല്യാണ്‍ ഡവലപ്പേഴ്‌സിന്‍റെ 12-ാമത് പദ്ധതിയായ തൃശൂർ കല്യാണ്‍ മെരിഡിയന്‍റെ താക്കോല്‍ കൈമാറി
തൃശൂർ ഹയാത്ത് റീജൻസിയിൽ സംഘടിപ്പിച്ച താക്കോൽ കൈമാറ്റ ചടങ്ങ് റവന്യൂ, ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ രാജൻ ഉദ്ഘാടനം ചെയ്തു. കല്യാണ്‍ ഡവലപ്പേഴ്‌സ് തൃശൂരിൽ പണി പൂർത്തിയാക്കി താക്കോൽ കൈമാറുന്ന ആറാമത് പദ്ധതിയാണ് കല്യാണ്‍ മെരിഡിയൻ.
Advertisment