Advertisment

മഴ അവധികൾ 'സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുട്ടികളെ ബാധിക്കും'; അവധി നൽകാതിരിക്കാനുള്ള കാരണം വിശദമാക്കി കാസർഗോഡ് ജില്ലാ കലക്ടർ

New Update
V

കാസർഗോഡ്: മഴയിൽ അവധി നൽകാതിരിക്കാനുള്ള കാരണം വിശദമാക്കി കാസർഗോഡ് ജില്ലാ കലക്ടർ. മഴ അവധിയെക്കുറിച്ച് ചോദിച്ച് പലരും വിളിക്കുന്നുണ്ട്. എന്നാൽ ഇടയ്ക്കിടെ അവധികൾ പ്രഖ്യാപിക്കുന്നത് സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർഥികളെ ബാധിക്കും.

Advertisment

അവരുടെ ക്ലാസുകൾക്ക് പുറമെ ഉച്ചഭക്ഷണവും പോഷകാഹാരവും നഷ്‌ടപ്പെടും. മാത്രവുമല്ല അപകടകരമായ സാഹചര്യമല്ലെന്നും കളക്ടർ അറിയിച്ചു.

Advertisment