Advertisment

ഒരു ഗ്യാലറിയും കണ്ടല്ല ഈ പണിക്കിറങ്ങിയത്‌. ഒരു കൈയ്യടിയും പ്രതീക്ഷിക്കുന്നുമില്ല. ഈ നാട്ടിലെ സാധാരണക്കാരായ ജനങ്ങളും,പാർട്ടിയെ സ്നേഹിക്കുന്നവരും ഒപ്പമുണ്ട്‌-ഫേസ്ബുക്ക് പോസ്റ്റുമായി പി.വി. അന്‍വര്‍

മുഖ്യമന്ത്രി പിണറായി വിജയന്‍ പരസ്യമായി തള്ളിപ്പറഞ്ഞതിന് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റുമായി നിലമ്പൂര്‍ എംഎല്‍എ പി.വി. അന്‍വര്‍

New Update
pv anvar 1

മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയന്‍ പരസ്യമായി തള്ളിപ്പറഞ്ഞതിന് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റുമായി നിലമ്പൂര്‍ എംഎല്‍എ പി.വി. അന്‍വര്‍. ഒരു ഗ്യാലറിയും കണ്ടല്ല ഈ പണിക്കിറങ്ങിയതെന്ന് അന്‍വര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

Advertisment

ഫേസ്ബുക്ക് പോസ്റ്റ്:

ഒരു ഗ്യാലറിയും കണ്ടല്ല ഈ പണിക്കിറങ്ങിയത്‌.

ഒരു കൈയ്യടിയും പ്രതീക്ഷിക്കുന്നുമില്ല.

ഈ നാട്ടിലെ സാധാരണക്കാരായ ജനങ്ങളും,പാർട്ടിയെ സ്നേഹിക്കുന്നവരും ഒപ്പമുണ്ട്‌.

അത്‌ മതി..

ഇവിടെയൊക്കെ തന്നെ കാണും.

അതിനപ്പുറം,

ആരും ഒരു ചുക്കും ചെയ്യാനില്ല..

 

Advertisment