Advertisment

ഷാ​ഫി പ​റ​മ്പി​ലി​ന് സിപിഎം വോ​ട്ട് മ​റി​ച്ചെ​ന്ന ആ​രോ​പ​ണം ഉ​ന്ന​യി​ച്ച അ​ന്ന​ത്തെ കോ​ണ്‍​ഗ്ര​സ് നേ​താ​വ് ഇന്നത്തെ എ​ല്‍​ഡി​എ​ഫ് സ്ഥാനാർഥി; പാ​ല​ക്കാ​ട്ടെ എ​ൽ​ഡി​എ​ഫ് - യു​ഡി​എ​ഫ് ഡീ​ൽ ഇ​ത്ത​വ​ണ പൊ​ളി​യുമെന്ന് കെ.​സു​രേ​ന്ദ്ര​ന്‍; ആരോപണങ്ങൾ വക വയ്ക്കാതെ പ്രചരണം കൊഴുപ്പിച്ച് യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ

author-image
ന്യൂസ് ബ്യൂറോ, പാലക്കാട്
Updated On
New Update
rahul mankoottathil p sarin

പാലക്കാട്‌: പാ​ല​ക്കാ​ട് തെരഞ്ഞെടുപ്പ് പ്രചരണം കൊഴുക്കുമ്പോൾ ആരോപണങ്ങളും പ്രത്യാരോപണങ്ങളും അഴിച്ചു വിട്ട് രാഷ്ട്രീയ പാർട്ടികൾ.

Advertisment

കടുത്ത ത്രികോണ മത്സരം നടക്കുന്ന മണ്ഡലത്തിൽ മൂന്ന് മുന്നണി സ്ഥാനാർഥികളും സജീവമാണ്. ജനാഭിപ്രായങ്ങളിൽ മുന്നിട്ട് നിൽക്കുന്നത് യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ തന്നെയാണ്.

കഴിഞ്ഞ തെരഞ്ഞെടുപ്പിൽ രണ്ടാമത് എത്തിയ ബിജെപി ആത്മവിശ്വാസത്തിലാണ്. ഇ​ത്ത​വ​ണ​യും എ​ൽ​ഡി​എ​ഫ് - യു​ഡി​എ​ഫ് ഡീ​ലു​ണ്ടെ​ന്നും അ​ത് പൊ​ളി​യു​മെ​ന്നും ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ.​സു​രേ​ന്ദ്ര​ന്‍ ആരോപിക്കുന്നു.


ക​ഴി​ഞ്ഞ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ എ​ല്‍​ഡി​എ​ഫി​ന്‍റെ വോ​ട്ട് യു​ഡി​എ​ഫി​ന് മ​റി​ച്ചു എ​ന്ന ആ​രോ​പ​ണം ഉ​ന്ന​യി​ച്ച​ത് ഇ​പ്പോ​ഴ​ത്തെ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​ണ്.


മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നോ സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി.​ഗോ​വി​ന്ദ​നോ ഈ​കാ​ര്യ​ത്തി​ൽ പ്ര​തി​ക​രി​ക്കാ​ന്‍ ത​യാ​റാ​കാ​ത്ത​ത് വ​സ്തു​ത​ക​ളെ അം​ഗീ​ക​രി​ക്ക​ലാ​ണെ​ന്ന് കെ.​സു​രേ​ന്ദ്ര​ന്‍ പ​റ​ഞ്ഞു.

അതേസമയം ഇത്തവണ ജയം ഉറപ്പാണെന്ന വിശ്വാസത്തിലാണ് എൽ ഡി എഫ് പ്രവർത്തകരും. സരിന്റെ രാഷ്ട്രീയ കൂടുമാറ്റം സിപിഎമ്മിന് എത്രത്തോളം ഗുണകരമാകുമെന്ന് കണ്ടറിയാം.

Advertisment