Advertisment

അരയൻകാവ് പാറേ പറമ്പിൽ സോമൻ അന്തരിച്ചു

New Update
arayankavue

അരയൻകാവ് : അരയൻകാവ് പാറേ പറമ്പിൽ സോമൻ(63) അന്തരിച്ചു.  സംസ്‌ക്കാരം 16.10.2024 ബുധനാഴ്ച ഉച്ചയ്ക്ക് 2 ന് വീട്ടുവളപ്പിൽ.

Advertisment

ഭാര്യ -പാണാവള്ളി തെക്കേ പുത്തൻ മoത്തിൽ ശോഭന . മക്കൾ:അമ്പിളി ( ഗവർമെൻ്റ് ഹൈസ്കൂൾ കുപ്പാടി, വയനാട് ) അർച്ചന ( അരൂർ )  അശ്വതി ( മേഴത്തൂർ )

മരുമക്കൾ: പൂച്ചാക്കൽ തെക്കേ ചാണിയിൽ രമേഷ് ( KSRTC  സുൽത്താൻബത്തേരി ) അരൂർ കിഴക്കേ വട്ടത്തറരാജേഷ് (  കോൺട്രാക്ടർ, അരൂർ )
  സുഷാന്ത് ( ഇട പറമ്പിൽ,  മേഴത്തൂർ ): .

Advertisment