Advertisment

വീണ്ടും ആശ്വാസം; നാല് പേരുടെ നിപ പരിശോധന ഫലം കൂടി നെഗറ്റീവെന്ന് ആരോഗ്യമന്ത്രി

നാല് പേരുടെ നിപ പരിശോധന ഫലം കൂടി നെഗറ്റീവെന്ന് നെഗറ്റീവ് ആയതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്

New Update
veena george meeting

തിരുവനന്തപുരം: നാല് പേരുടെ നിപ പരിശോധന ഫലം കൂടി നെഗറ്റീവെന്ന് നെഗറ്റീവ് ആയതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. പുതുതായി 7 പേരാണ് അഡ്മിറ്റായതെന്നും ആകെ 8 പേരാണ് ചികിത്സയിലുള്ളതെന്നും മന്ത്രി വ്യക്തമാക്കി. നിലവില്‍ സമ്പര്‍ക്ക പട്ടികയിലുള്ളത് 472 പേരാണ്.  220 പേരാണ് ഹൈറിസ്‌ക് വിഭാഗത്തിലുള്ളത്. 

Advertisment