Advertisment

വയനാട്ടില്‍ കെഎസ്ആര്‍ടിസി ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ച് 10 പേര്‍ക്ക് പരിക്ക്

വയനാട് അമ്പുകുന്നില്‍ വെള്ളിയാഴ്ച രാവിലെയാണ് സംഭവം. ആരുടെയും പരിക്ക് ഗുരുതരമല്ലെന്ന് പോലീസ് പറഞ്ഞു.

New Update
34555666

കല്‍പ്പറ്റ: വയനാട്ടില്‍ കെഎസ്ആര്‍ടിസി ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ച് പത്തുപേര്‍ക്ക് പരിക്ക്. വയനാട് അമ്പുകുന്നില്‍ വെള്ളിയാഴ്ച രാവിലെയാണ് സംഭവം. ആരുടെയും പരിക്ക് ഗുരുതരമല്ലെന്ന് പോലീസ് പറഞ്ഞു.

Advertisment