Advertisment

താ​ത്കാ​ലി​ക ക​ണ​ക്‌​ഷ​ൻ സ്ഥി​ര​മാ​ക്കാ​ൻ കൈ​ക്കൂ​ലി ആവശ്യപ്പെട്ടു, കെ​എ​സ്ഇ​ബി ഓ​വ​ർ​സി​യ​ർ വി​ജി​ല​ൻ​സ് പി​ടി​യി​ൽ

New Update
2418546-untitled-1

കോ​ട്ട​യം: വൈ​ദ്യു​തി ക​ണ​ക്ഷ​ൻ ന​ൽ​കാ​നാ​യി 10,000 രൂ​പ കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ടെ കെ.​എ​സ്.​ഇ.​ബി ഓ​വ​ർ​സി​യ​ർ വി​ജി​ല​ൻ​സ്​ പി​ടി​യി​ൽ. കെ.​എ​സ്.​ഇ.​ബി കു​റ​വി​ല​ങ്ങാ​ട്​ സെ​ക്ഷ​ൻ ഓ​ഫി​സി​ലെ ഓ​വ​ർ​സി​യ​ർ ത​ല​യോ​ല​പ്പ​റ​മ്പ്​ കീ​ഴൂ​ർ മു​ള​ക്കു​ളം മ​ണ്ണാ​റ​വേ​ലി​യി​ൽ എം.​കെ. രാ​ജേ​ന്ദ്ര​നെ​യാ​ണ് (51) കോ​ട്ട​യം വി​ജി​ല​ൻ​സ്​ അ​റ​സ്റ്റ്​ ചെ​യ്ത​ത്.

Advertisment

കു​റ​വി​ല​ങ്ങാ​ട്​ സ്വ​ദേ​ശി​യാ​യ പ്ര​വാ​സി​യു​ടെ വീ​ട്ടി​ലെ താ​ൽ​ക്കാ​ലി​ക​ ക​ണ​ക്ഷ​ൻ സ്ഥി​ര​മാ​ക്കി ന​ൽ​കാ​നാ​ണ്​ ഓ​വ​ർ​സി​യ​ർ പ​ണം ആ​വ​ശ്യ​പ്പെ​ട്ട​ത്. 

Advertisment