Advertisment

കൊശമറ്റം ഫിനാന്‍സിന് വരുമാനത്തിലും പ്രവര്‍ത്തന ലാഭത്തിലും മികച്ച നേട്ടം

New Update
കൊശമറ്റം ഫിനാന്‍സ് പ്രൈവറ്റ് ലിമിറ്റഡിനെ അപകീര്‍ത്തിപ്പെടുത്തുന്നത് കോടതി തടഞ്ഞു

കോട്ടയം: നോൺ ബാങ്കിങ്ങ് ഫിനാൻഷ്യൽ കമ്പനിയായ കൊശമറ്റം ഫിനാൻസ് ലിമിറ്റഡ് ഈ സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിൽ വരുമാനത്തിലും പ്രവർത്തന ലാഭത്തിലും മികച്ച നേട്ടം കൈവരിച്ചു.

Advertisment

കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെക്കാൾ 6% വരുമാന വർധനയുണ്ട്. പ്രവർത്തന ലാഭം 80 കോടി രൂപ മൂല്യത്തിൽ 2023 സെപ്റ്റംബറിൽ നിന്നും 17% വർധന. 

നിഷ്ക്രിയ ആസ്തി മാർച്ച് 2024 ൽ 0.52% ആയിരുന്നത് 0.47% ആയി. അടുത്ത സാമ്പത്തിക വർഷത്തോടെ നൂറോളം ബ്രാഞ്ചുകൾ അധികമായി തുറക്കും. 

ഇക്വിറ്റി ഐപിഒയ്ക്കുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണെന്ന് മാനേജിങ് ഡയറക്ടർ മാത്യു കെ. ചെറിയാൻ അറിയിച്ചു.

Advertisment