Advertisment

പാലാ മണർകാട്ട് മഹേഷിൻ്റെ ഭാര്യ ടെസ്സി (ബിനി - 46) നിര്യാതയായി

New Update
obit tessy

പാലാ: മണർകാട്ട് മഹേഷിൻ്റെ ഭാര്യ ടെസ്സി (ബിനി - 46) നിര്യാതയായി. സംസ്കാരം വ്യാഴാഴ്ച 1.15 ന് വീട്ടിലെ ശുശ്രൂഷകൾക്ക് ശേഷം കിഴതടിയൂർ സെൻ്റ് ജൂഡ് പള്ളിയിൽ. പാലാ അറയ്ക്കൽ വയലിൽപ്പാറ കുടുംബാംഗമാണ്.

Advertisment

മക്കൾ: മറിയ മൈക്കിൾ (ചൂണ്ടച്ചേരി എൻജിനിയറിംഗ് കോളജ് വിദ്യാർത്ഥിനി), ആദിത്യൻ മൈക്കിൾ (പ്ലസ് ടു വിദ്യാർത്ഥി, സാൻ ജോസ് പബ്ളിക് സ്ക്കൂൾ ചൂണ്ടച്ചേരി).

Advertisment