Advertisment

നവരാത്രി ഓഫറുകളുമായി ഓക്‌സിജന്‍. 72 മണിക്കൂര്‍ നീളുന്ന ഫ്‌ളാഷ് സെയിലില്‍ ലഭിക്കുന്നത് വന്‍ വിലക്കുറവ്. പഴയ ഉല്‍പന്നങ്ങള്‍ മാറ്റി വാങ്ങാന്‍ സുവര്‍ണാവസരം

ഒക്ടോബർ 11 മുതല്‍ 13 വരെ ഓക്‌സിജന്റെ എല്ലാ ഷോറൂമുകളിലും സ്മാര്‍ട് ഫോണുകള്‍ക്കും ലാപ്‌ടോപ്പുകളും വമ്പിച്ച വിലക്കുറവില്‍ സ്വന്തമാക്കാനുള്ള അവസരാമാണ് ഓക്‌സിജന്‍ ഒരുക്കിയിട്ടുള്ളത്.

New Update
oxygen digital shop nagampadom-2

കോട്ടയം: നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി വമ്പന്‍ ഓഫറുകള്‍ ഒരുക്കി ഓക്‌സിജന്‍ ദ ഡിജിറ്റല്‍ എക്‌പേര്‍ട്ട്. ഒക്ടോബർ 11 മുതല്‍ 13 വരെ ഓക്‌സിജന്റെ എല്ലാ ഷോറൂമുകളിലും സ്മാര്‍ട് ഫോണുകള്‍ക്കും ലാപ്‌ടോപ്പുകളും വമ്പിച്ച വിലക്കുറവില്‍ സ്വന്തമാക്കാനുള്ള അവസരാമാണ് ഓക്‌സിജന്‍ ഒരുക്കിയിട്ടുള്ളത്.

Advertisment

flash sale o2

ആകര്‍ഷകമായ വിലക്കുറവില്‍ 72 മണിക്കൂര്‍ നീളുന്ന നവരാത്രി ഫ്‌ളാഷ് സെയിലില്‍ ഹോം അപ്ലയന്‍സസ്, കിച്ചന്‍ അപ്ലയന്‍സസ് തുടങ്ങിയവയും വിലക്കുറവില്‍ സ്വന്തമാക്കാം. സ്‌റ്റോക്ക് ക്ലിയറന്‍സ് സെയിലിന്റെ ഭാഗമായുള്ള ഓഫറുകളും പഴയ ഉല്‍പന്നങ്ങള്‍ മാറ്റി വാങ്ങാനുള്ള അവസരവും ഏര്‍പ്പെടുത്തിയിട്ടുണ്ട്

ഇഎംഐ പര്‍ച്ചേസുകള്‍ക്ക് 21,000 രൂപ വരെ കാഷ്ബാക്ക് ഓഫര്‍, പര്‍ച്ചേസ് ചെയ്യുന്ന ഭാഗ്യശാലികള്‍ക്ക് 25 സ്വിഫ്റ്റ് കാറുകള്‍ നറുക്കെടുപ്പിലൂടെ സ്വന്തമാക്കാനുള്ള അവസരം എന്നിവയും ഉണ്ട്. വിവരങ്ങള്‍ക്ക്: 902010010

Advertisment