Advertisment

ഓക്‌സിജന്‍ ഓണപരസ്യ ചിത്രത്തില്‍ തകർപ്പൻ പ്രകടനവുമായി ദുൽഖറിനൊപ്പം മമിത ബൈജുവും. ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് ശ്രദ്ധേയമായ പരസ്യചിത്രം ! യൂറ്റുബിലും ഫേസ്ബുക്കിലും വൈറലായി വീഡിയോ

ഓണത്തിന് ഇക്കുറി വന്‍ വിലക്കുറവാണ് ഓക്‌സജനിന്‍ ഒരുക്കിയിരിക്കുന്നത്. ബംബര്‍ സമ്മാനമായി 25 സ്വിഫ്റ്റ് കാറുകളും വിദേശ യാത്രയുമെല്ലാം ഓക്‌സിജന്‍ ഒരുക്കിയിരിക്കുന്നത് പരിചയപ്പെടുത്തുന്ന വീഡിയോയാണ് പുറത്തിറങ്ങിയിരിക്കുന്നത്.

New Update
oxygen digital onam

കോട്ടയം: ഓക്‌സിജനൊപ്പം ഓണം വൈബാണ് പൊളിയാണ് വേറെ ലെവലാണ്.. ഓക്‌സിജന്‍ ദി ഡിജറ്റല്‍ എക്‌പേര്‍ട്ടിന്റെ ന്യൂജെന്‍ ഓണം ഓഫറുകള്‍ അവതരിപ്പിക്കുന്ന പരസ്യ ചിത്രത്തില്‍ ആദ്യമായി ഒന്നിച്ച് യൂത്ത്‌ ഐക്കണും ഓക്‌സിജന്റെ ബ്രാന്‍ഡ് അംബാസിഡറുമായ യുവതാരം ദുല്‍ഖര്‍ സല്‍മാനും യുവനായിക മമിത ബൈജുവും.

Advertisment

ഓണത്തിന് ഇക്കുറി വന്‍ വിലക്കുറവാണ് ഓക്‌സജനിന്‍ ഒരുക്കിയിരിക്കുന്നത്. ബംബര്‍ സമ്മാനമായി 25 സ്വിഫ്റ്റ് കാറുകളും വിദേശ യാത്രയുമെല്ലാം ഓക്‌സിജന്‍ ഒരുക്കിയിരിക്കുന്നത് പരിചയപ്പെടുത്തുന്ന വീഡിയോയാണ് പുറത്തിറങ്ങിയിരിക്കുന്നത്.


ഓക്സിജന്റെ ഭാവി പദ്ധതികൂടിയായ റോബോട്ടിക് ടെക്‌നോളജി ഉപയോഗിച്ച് ഉപഭോക്താക്കളെ സ്വീകരിക്കുന്നതിന്റെ ദൃശ്യാവിഷ്‌കരണവും പരസ്യത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.


70 ശതമാനം വരെ വിലക്കുറവാണ് ഇക്കുറി ഓണം ഓഫറുകളുടെ ഭാഗമായി ഓക്‌സിജന്‍ ഒരുക്കിയിട്ടുള്ളത്. പരസ്യ ചിത്രമിറങ്ങി ദിവസങ്ങൾ കൊണ്ട് മില്യൻ പേരാണു വീഡിയോ യൂറ്റൂബില്‍ മാത്രം കണ്ടത്. ഫേസ്ബുക്കില്‍ കാഴ്ചക്കാരുടെ എണ്ണം പല മില്ല്യണ്‍ കടന്നു മുന്നേറുകയാണ്.

ദുല്‍ഖറിനൊപ്പം മമിത ബൈജുകൂടി എത്തിയതോടെ വീഡിയോ അതിവേഗം തരംഗമാവുകയായിരുന്നു. പരസ്യചിത്രം ദുല്‍ഖര്‍ ഫേസ്ബുക്കിലൂടെ പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്. ഓഫറുകള്‍ പരിചയപ്പെടുത്തുന്ന ചിത്രത്തിലെ സംഗീതവും ഇതിനോടകം ഏറെ ശ്രദ്ധയാകര്‍ഷിക്കപ്പെട്ടു കഴിഞ്ഞു.

Advertisment