Advertisment

വേഗം പോന്നോളൂ... ഓക്സിജനില്‍ ഫ്രീഡം സെയില്‍ ഇന്ന് രാത്രി 12 മണിവരെ മാത്രം. ഷോറൂമുകളില്‍ വന്‍ ജനത്തിരക്ക്. എല്ലാ ഉല്‍പ്പന്നങ്ങള്‍ക്കും വമ്പിച്ച വിലക്കുറവും മികച്ച ഓഫറുകളും. ഓഫറുകള്‍ സ്റ്റോക്കുകള്‍ തീരുന്നതു വരെ മാത്രമെന്ന് അറിയിപ്പ്

ഏറ്റവും കുറഞ്ഞ വിലയില്‍ ഉല്‍പ്പന്നങ്ങള്‍ സ്വന്തമാക്കാന്‍ ഓക്‌സിജന്‍ ഷോറൂമുകളില്‍ വന്‍ തിരക്ക്. സ്‌റ്റോക്ക് തീരുന്നതു വരെ മാത്രമേ ഫ്രീഡം സെയില്‍ ഉണ്ടാകൂ എന്നതാണ് ഉപഭോക്താക്കളുടെ എണ്ണത്തില്‍ വര്‍ധനവ് ഉണ്ടായത്. ആദ്യമെത്തിയാല്‍ വേഗം സ്വന്താമാക്കാന്‍ സാധിക്കുന്ന നിരവധി ഓഫറുകളാണ് സ്വാതന്ത്ര്യദിനാശംസകളുടെ ഭാഗമായി ഓക്‌സിജന്‍ ഒരുക്കിയിരിക്കുന്നത്.

New Update
oxygen digital shop nagampadom-2

കോട്ടയം: സ്വാതന്ത്ര്യദിന ആശംസകളുമായി ദക്ഷിണേന്ത്യയിലെ പ്രമുഖ ഇലക്ട്രോണിക്‌സ്, ഹോം അപ്ലയന്‍സസ് ആന്‍ഡ് ഡിജിറ്റല്‍ ഗാഡ്ജറ്റ്‌സ് ഡീലറായ ഓക്‌സിജനില്‍ 48 മണിക്കൂര്‍ ഫ്രീഡം സെയില്‍ അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം.

Advertisment

ഏറ്റവും കുറഞ്ഞ വിലയില്‍ ഉല്‍പ്പന്നങ്ങള്‍ സ്വന്തമാക്കാന്‍ ഓക്‌സിജന്‍ ഷോറൂമുകളില്‍ വന്‍ തിരക്ക്. സ്‌റ്റോക്ക് തീരുന്നതു വരെ മാത്രമേ ഫ്രീഡം സെയില്‍ ഉണ്ടാകൂ എന്നതാണ് ഉപഭോക്താക്കളുടെ എണ്ണത്തില്‍ വര്‍ധനവ് ഉണ്ടായത്. ആദ്യമെത്തിയാല്‍ വേഗം സ്വന്താമാക്കാന്‍ സാധിക്കുന്ന നിരവധി ഓഫറുകളാണ് സ്വാതന്ത്ര്യദിനാശംസകളുടെ ഭാഗമായി ഓക്‌സിജന്‍ ഒരുക്കിയിരിക്കുന്നത്.


ഓക്സിജന്റെ കോട്ടയം നാഗമ്പടം, കൊല്ലം പള്ളിമുക്ക്, മഞ്ചേരി എന്നീ ഷോറൂമുകളിലാണ് ആത്യുഗ്രന്‍ ഓഫറുകളുമായി ഫ്രീഡം സെയില്‍ നടക്കുന്നത്. ബുധനാഴ്ച രാവിലെ 10 മുതല്‍  ആരംഭിച്ച വ്യാപാരത്തില്‍ ഉപ്പന്നങ്ങള്‍ ചൂടപ്പം പോയൊണ് വിറ്റഴിയുന്നത്. വ്യാഴാഴ്ച രാത്രി 12 വരെ ഫ്രീഡം സെയില്‍ ഉണ്ടായിരിക്കും.


സ്മാര്‍ട്ട്ഫോണുകള്‍ക്ക് ഓണ്‍ലൈന്‍ വിലയേക്കാള്‍ കുറഞ്ഞ വിലയാണ് ഫ്രീഡം സെയിലില്‍ ഓക്സിജന്‍ ഇട്ടിരിക്കുന്നത്. സ്മാര്‍ട്ട് ഫോണുകള്‍ക്ക് 3,999 രൂപയുടെ കില്ലര്‍ പ്രൈസു മുതല്‍ 5 ജി സ്മാര്‍ട്ട് ഫോണ്‍ വെറും 8,888 രൂപയ്ക്ക് ലഭ്യമാക്കിയിട്ടുണ്ട്.

ബ്രാന്‍ഡഡ് മൊബൈല്‍ ആക്‌സസറികള്‍ 70 % വിലക്കുറവാണ്  ലഭിക്കുക. ബോട്ടിന്റെ ഇയര്‍ബഡുകള്‍ വെറും 899 രൂപയ്ക്കും ആപ്പിള്‍ എയര്‍പോര്‍ഡ് 7999 രൂപയ്ക്കും ഓക്‌സിജനില്‍ നിന്നു സ്വന്തമാക്കാം. ജെ.ബി.എല്‍ ഫ്‌ളിപ്പിന് 7999 രൂപയും സൗണ്ട് ബാറിനു 12,999 രൂപയുമാണ് വില. ഐടി. ആക്‌സസറികള്‍ക്കും വന്‍ വിലക്കുറവാണ് ഓക്‌സിജന്‍ മുന്നോട്ടുവെക്കുന്നത്. കാനോണിന്റെ പ്രിന്ററിനു 3,499 രൂപയ്ക്കും ബാറ്ററി ഇന്‍വെട്ടര്‍ കോമ്പാ 13,999 രൂപയ്ക്കും ലഭിക്കും.


എല്ലാ ലാപ്ടോപ്പുകള്‍ക്ക്  30 ശതമാനം വരെ വിലക്കിഴിവും ലഭിക്കും.. 16,999 രൂപയ്ക്കു മുതല്‍ ലാപ്‌ടോപ്പുകള്‍ സ്വന്തമാക്കാനുള്ള സുവര്‍ണാവസരം നിരവധി പേരാണ് ഇതിനോടകം ഉപയോഗപ്പെടുത്തിയത്.


ഞെട്ടിക്കുന്ന വിലക്കുറവിൽ വാഷിങ് മെഷീനുകള്‍ വാങ്ങാനും വൻ ജനത്തിരക്കാണ് അനുഭവപ്പെടുന്നത്. 7 കെ.ജിയുടെ വാഷിങ് മെഷീന്‍ വെറും 5,555 രൂപയ്ക്കു ഓക്സിജനിൽ നിന്നു ലഭിക്കും. കൂടാതെ റെഫ്രിജറേറ്റര്‍ എല്ലാ ബ്രാന്റുകള്‍ക്കും ഗംഭീര വിലക്കുറവില്‍ ലഭ്യമാണ്.


മികസര്‍ഗ്രൈണ്ടര്‍ 999 രൂപയ്ക്കും മൂന്നു ബേര്‍ണറുകളുള്ള ഗ്യാസ് സ്റ്റൗ 1,899 രൂപയ്ക്കും 30 ലിറ്ററിന്റെ മൈക്രാവേവ് ഒവൻ 10,990 രൂപയ്ക്കും സ്വന്തമാക്കാം. എല്‍.ഇ.ഡി ടിവികള്‍ക്ക് 70% വിലക്കുറവാണ്  ഫ്രീഡം സെയ്ലില്‍ നല്‍കുന്നത്. 32 ഇഞ്ച് എല്‍.ഇ.ഡി. സ്മാര്‍ട്ട് ടി.വി 5,555 രൂപയ്ക്കും 50 ഇഞ്ച് 4കെ എല്‍.ഇ.ഡി. ടിവി 19,990 രൂപയ്ക്കും 55 ഇഞ്ച് ടിവി 29,900 രൂപയ്ക്കും ലഭിക്കും.


ഓഫറുകള്‍ സ്റ്റോക്ക് തീരുന്നതുവരെ മാത്രമായിരിക്കും ഉണ്ടാവുക. ഓക്സിജന്റെ 25 ാം വാര്‍ഷികം, ഓണം ഫെസ്റ്റിവല്‍ എന്നിവയുടെ ഭാഗമായി ഉപഭോക്താക്കള്‍ക്കു നറുക്കെടുപ്പിലൂടെ 25 സ്വിഫ്റ്റ് കാറുകളാണ് ബമ്പര്‍ സമ്മാനമായി ഒരുക്കയിരിക്കിയിട്ടുണ്ട്.. കൂടാതെ  അത്യുഗ്രന്‍ ഓണ ഓഫറുകളും ലഭ്യമാണ്.

Advertisment