Advertisment

സ്വാതന്ത്ര്യദിന ആശംസകളുമായി ഓക്‌സിജനില്‍ 48 മണിക്കൂര്‍ ഫ്രീഡം സെയില്‍. എല്ലാ ഉല്‍പ്പന്നങ്ങള്‍ക്കും വമ്പിച്ച വിലക്കുറവും മികച്ച ഓഫറുകളും. ഓഫറുകള്‍ സ്‌റ്റോക്കുകള്‍ തീരുന്നതു വരെ മാത്രം. ഫ്രീഡം ഓഫറുകള്‍ക്കു പുറമെ ആകർഷകമായ ന്യൂജെന്‍ ഓണ ഓഫറുകളും

ബുധനാഴ്ച രാവിലെ 10 മുതല്‍ വ്യാഴാഴ്ച രാത്രി 12 വരെയാണ് ഫ്രീഡം സെയില്‍ നടക്കുക. ഓഫറുകള്‍ സ്റ്റോക്ക് തീരുന്നതുവരെ മാത്രമായിരിക്കും ഉണ്ടാവുക. ഓക്‌സിജന്റെ 25 -ാം വാര്‍ഷികം, ഓണം ഫെസ്റ്റിവല്‍ എന്നിവയുടെ ഭാഗമായി ഉപഭോക്താക്കള്‍ക്കു നറുക്കെടുപ്പിലൂടെ 25 സ്വിഫ്റ്റ് കാറുകളാണ് ബമ്പര്‍ സമ്മാനമായി ഒരുക്കയിരിക്കുന്നത്. ഒപ്പം അത്യുഗ്രൻ ഓണ ഓഫറുകളും.

New Update
oxygen digital shop nagampadom-2

കോട്ടയം: സ്വാതന്ത്ര്യദിന ആശംസകളുമായി ദക്ഷിണേന്ത്യയിലെ പ്രമുഖ ഇലക്ട്രോണിക്സ്, ഹോം അപ്ലയന്‍സസ് ആന്‍ഡ് ഡിജിറ്റല്‍ ഗാഡ്ജറ്റ്സ് ഡീലറായ ഓക്സിജനില്‍ 48 മണിക്കൂര്‍ ഫ്രീഡം സെയില്‍. ഓക്‌സിജന്റെ കോട്ടയം നാഗമ്പടം, കൊല്ലം പള്ളിമുക്ക്, മഞ്ചേരി എന്നീ ഷോറൂമുകളിലാണ് ആത്യുഗ്രന്‍ ഓഫറുകളുമായി ഫ്രീഡം സെയില്‍ ആരംഭിച്ചിരിക്കുന്നത്.

Advertisment

ബുധനാഴ്ച രാവിലെ 10 മുതല്‍ വ്യാഴാഴ്ച രാത്രി 12 വരെയാണ് ഫ്രീഡം സെയില്‍ നടക്കുക. ഓഫറുകള്‍ സ്റ്റോക്ക് തീരുന്നതുവരെ മാത്രമായിരിക്കും ഉണ്ടാവുക. ഓക്‌സിജന്റെ 25 -ാം വാര്‍ഷികം, ഓണം ഫെസ്റ്റിവല്‍ എന്നിവയുടെ ഭാഗമായി ഉപഭോക്താക്കള്‍ക്കു നറുക്കെടുപ്പിലൂടെ 25 സ്വിഫ്റ്റ് കാറുകളാണ് ബമ്പര്‍ സമ്മാനമായി ഒരുക്കയിരിക്കുന്നത്. ഒപ്പം അത്യുഗ്രൻ ഓണ ഓഫറുകളും.


സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് ഓണ്‍ലൈന്‍ വിലയേക്കാള്‍ കുറഞ്ഞ വിലയാണ് ഫ്രീഡം സെയിലില്‍ ഓക്‌സിജന്‍ ഇട്ടിരിക്കുന്നത്. സ്മാര്‍ട്ട് ഫോണുകള്‍ക്ക് 3,999 രൂപയുടെ കില്ലര്‍ പ്രൈസു മുതല്‍ 5 ജി സ്മാര്‍ട്ട് ഫോണ്‍ വെറും 8,888 രൂപയ്ക്ക് ലഭ്യമാക്കിയിട്ടുണ്ട്.


ഐ ഫോണ്‍ 15 (128 ജി.ബി) 67,699 രൂപയ്ക്കും 74,900 രൂപയുടെ ഐ പാഡ് 37,449 രൂപയ്ക്കും ലഭിക്കും. സാംസങ്ങ് എസ് 24 ന് 62,999 രൂപയുടെ കില്ലര്‍ പ്രൈസിനു ലഭിക്കും. ഓക്‌സിജന്‍ ഓണം ഓഫറിന്റെ ഭാഗമായി റിയല്‍മീ, റെഡ്മീ, വിവോ ഫോണുകള്‍ ആകര്‍ഷകമായ വിലക്കുറവിലും ലഭിക്കും.

ലാപ്‌ടോപ്പുകള്‍ക്ക് 30 ശതമാനം വരെ വിലക്കിഴിവാണ് ഒക്‌സിജന്‍ നല്‍കിയിരിക്കുന്നത്. 16,999 രൂപയ്ക്കു മുതല്‍ ലാപ്ടോപ്പുകള്‍ സ്വന്തമാക്കാനുള്ള സുവര്‍ണാവസരമാണ് ഒരുങ്ങിയിരിക്കുന്നത്. റൈസെന്‍ 3 ലാപ്ടോപ്പിന് രണ്ടു വര്‍ഷത്തെ വാറന്റിയോടുകൂടി 24,999 രൂപയ്ക്കു സ്വന്താമാക്കാം. ഗെയ്മിങ് ലാപ്ടോപ്പുകള്‍ 49,999 രൂപയ്ക്കു ലഭിക്കും.


എല്‍.ഇ.ഡി ടിവികള്‍ക്ക് 70% വിലക്കുറവാണ് ഓക്‌സിജന്‍ ഫ്രീഡം സെയ്‌ലില്‍ നല്‍കുന്നത്. 32 ഇഞ്ച് എല്‍.ഇ.ഡി. സ്മാര്‍ട്ട് ടി.വി 5,555 രൂപയ്ക്കും 50 ഇഞ്ച് എല്‍.ഇ.ഡി. ടിവി(4കെ) 19,990 രൂപയ്ക്കും 55 ഇഞ്ച് (4കെ) ടിവി 29,900 രൂപയ്ക്കും ലഭിക്കും.


വാഷിങ് മെഷീനുകള്‍ക്ക് ഞെട്ടിക്കുന്ന വിലക്കുറവാണ് ഒരുക്കിയിരിക്കുന്നത്. 7 കിലോയുടെ വാഷിങ് മെഷീന്‍ വെറും 5,555 രൂപയ്ക്കു ലഭിക്കുന്നു. കൂടാതെ റെഫ്രിജറേറ്റര്‍ എല്ലാ ബ്രാന്റുകള്‍ക്കും ഗംഭീര വിലക്കുറവിൽ ലഭ്യമാണ്. സിങ്കിള്‍ ഡോര്‍ റെഫ്രീജറ്റേറിന് 8,888 രൂപയ്ക്കും 500 ലിറ്ററിന്റെ സ്‌ളൈഡ് ബൈ സ്‌ളൈഡ് റെഫ്രിജറേറ്റർ 29,999 രൂപയ്ക്കും ലഭിക്കും.

എ.സികള്‍ക്ക് കേരളത്തിലെ വമ്പിച്ച വിലക്കുറവാണ് ഓക്‌സിജന്‍ നല്‍കിയിരിക്കുന്നത്. 45% വരെ വിലക്കുറവില്‍ എ.സി. സ്വന്തമാക്കാം. മൊബൈല്‍ ആക്സസറികള്‍ക്ക് 70% കിഴിവും, ഐ.ടി. ആക്സസറികള്‍ക്ക് വമ്പിച്ച ഓഫറുകളും ലഭ്യമാണ്. കിച്ചണ്‍ അപ്ലയന്‍സുകള്‍ക്ക് അതിഗംഭീര ഡിസ്‌കൗണ്ടും എല്ലാ ബ്രാന്റുകള്‍ക്കും വമ്പന്‍ ഓഫറും ഓക്സിജൻ്റെ ഫ്രീഡം സെയ്ലിൽ ലഭ്യമാണ്.

Advertisment