Advertisment

റെയിൽവേ കോൺട്രാക്ടർ പെരുമ്പ പുത്തൻവീട്ടിൽ ജോർജ് പീറ്റർ  അന്തരിച്ചു

New Update
RAILWAY

ചോറ്റാനിക്കര : റെയിൽവേ കോൺട്രാക്ടർ പെരുമ്പ പുത്തൻവീട്ടിൽ ജോർജ് പീറ്റർ (മോൻ-75) അന്തരിച്ചു.

Advertisment

സംസ്കാരം വ്യാഴാഴ്ച രാവിലെ 10 ന് വീട്ടിലെ ശുശ്രൂഷയ്ക്ക് ശേഷം കണ്യാട്ടുനിരപ്പ് സെന്റ് ജോൺസ് ഓർത്തഡോക്സ് പള്ളിയിൽ. ഭൗതികശരീരം ബുധനാഴ്ച വൈകിട്ട് 5ന് വീട്ടിലെത്തിക്കും.

ഭാര്യ : പേപ്പതി നെറ്റടിയിൽ റീന.മക്കൾ : ക്യാപ്റ്റൻ ജിന്നു ജോർജ്, റിന്നു ജോർജ് (ജിഎസി, തായ്ലൻ്റ്).മരുമക്കൾ : പെരുമ്പാവൂർ മുക്കണഞ്ചേരി മിനു സൂസൻ സാജു, അങ്കമാലി തിരുത്തണത്തിൽ നിയാ മേരി ജോയ്.വി.

Advertisment