Advertisment

വയനാട്ടിൽ സത്യൻ മൊകേരി എൽഡിഎഫ് സ്ഥാനാർഥി, തീരുമാനം സിപിഐ സംസ്ഥാന എക്സിക്യൂട്ടിവിൽ

New Update
1446804-sathyannnn

കോഴിക്കോട്: വയനാട്ടിൽ സത്യൻ മൊകേരി എൽഡിഎഫ് സ്ഥാനാർഥിയാകും. ഇന്ന് ചേർന്ന സിപിഐ സംസ്ഥാന എക്സിക്യൂട്ടിവിലാണ് ധാരണയായത്. സംസ്ഥാന കൗൺസിൽ തീരുമാനത്തിന് അം​ഗീകാരം നൽകും.

Advertisment