Advertisment

കണ്ണൂരിൽ വിദ്യാർത്ഥിനി ഹോസ്റ്റലിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ

New Update
SUICIDE

കണ്ണൂർ∙ ഫിസിയോതെറാപ്പി വിദ്യാർഥിനി കോളജ് ഹോസ്റ്റലിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ.

Advertisment

ലൂർദ്ദ് നഴ്സിങ് കോളജിലെ ഫിസിയോതെറാപ്പി അവസാന വർഷ  വിദ്യാർഥിനി ആൻമരിയയെ (22) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കൊച്ചി തോപ്പുംപടി സ്വദേശിനിയാണ്. തളിപ്പറമ്പ് പൊലീസ് അന്വേഷണം ആരംഭിച്ചു.

Advertisment