Advertisment

കുത്തനാപ്പിള്ളില്‍ കെ. ജെ മത്തായിയുടെ മകന്‍ കെ. എം പൈലി നിര്യാതനായി

കുത്തനാപ്പിള്ളില്‍ കെ.ജെ മത്തായിയുടെ മകന്‍ കെ.എം പൈലി(പൈലോച്ചന്‍ - 72) നിര്യാതനായി.

author-image
ന്യൂസ് ബ്യൂറോ, ഇടുക്കി
Updated On
New Update
IMG-20241202-WA0090

വാഴത്തോപ്പ്: കുത്തനാപ്പിള്ളില്‍ കെ.ജെ മത്തായിയുടെ മകന്‍ കെ.എം പൈലി(പൈലോച്ചന്‍ - 72) നിര്യാതനായി. സംസ്‌കാരം നാളെ (ചൊവ്വ) ഉച്ചക്ക് 2.30ന് വീട്ടില്‍ ആരംഭിച്ച് വാഴത്തോപ്പ് സെന്റ് ജോര്‍ജ്ജ് കത്തീഡ്രല്‍ പള്ളിയില്‍. ഭാര്യ ലീലാമ്മ കുമളി അട്ടപ്പള്ളം വെട്ടിക്കാട്ടില്‍ കുടുംബാംഗം. മക്കള്‍: പരേതനായ മനുമോന്‍, മിനിമോള്‍, നിമ്മി. മരുമക്കള്‍: റോബിന്‍, ചെരിപുറം(പൊട്ടന്‍കാട്), ജോബിന്‍, തുരുത്തിപ്പിള്ളില്‍(പന്നിമറ്റം). 

Advertisment

സഹോദരങ്ങള്‍: പരേതയായ ആനി, റോസക്കുട്ടി, തടത്തില്‍, റവ. സിസ്റ്റര്‍ മേരീ സബീന റൊസേരിയന്‍ കോണ്‍വെന്റ്(തൂത്തുക്കുടി), പരേതനായ കെ.എം ജോസഫ്, കെ.എം ജോബ്(വടക്കാഞ്ചേരി), റവ. ഫാ. സെബാസ്റ്റ്യന്‍ എസ്.ഡി.ബി (മനോഹരസാദ്, ഹൈദരാബാദ്), കെ.എം തോമസ്(രാജമുടി), കെ.എം മേരി, മുട്ടത്തില്‍(കുറുപ്പന്തറ), കെ.എം ജോര്‍ജ്ജ്(വാഴത്തോപ്പ്), മാത്തുക്കുട്ടി കെ.എം, വാഴത്തോപ്പ്(റിട്ടയേര്‍ഡ് പ്രിന്‍സിപ്പല്‍, സെന്റ് തോമസ് എച്ച്.എസ്.എസ്, തങ്കമണി).

Advertisment